"സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/പ്രത്യാശ-കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{BoxTop1
| തലക്കെട്ട്= എന്റെ നാട്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
എന്റെ നാട്
കേരള നാട് മാമലനാട്
ദൈവത്തിന്റെ സ്വന്തം നാട്
മഴയുള്ള പുഴയുള്ള കുളിരുള്ള നാട് കടൽത്തിരകൾ ഓമനിക്കും നാട്
ഭാരത ഭൂമി തൻ തെക്കേ മുനമ്പിൽ ആയി
പ്രകൃതി കെട്ടിയ കോട്ട പോലുള്ളൊരു
സഹ്യനും അറബിക്കടലിനും മധ്യ യായ
  ഹരിതാഭ യാർ ന്നൊരു നാട പോലുള്ളൊരി മലയാള നാട് നമ്മുടെ നാട്
നാനാജാതിമതസ്ഥരായ മക്കൾ
സ്നേഹത്തോടെ ഐക്യത്തോടെ വാഴുന്നിടം
പേമാരി ഉരുൾപൊട്ടൽ പ്രളയം വന്നാലും
ഒരുമിച്ചു  കൈകോർത്തു നേരിടും നമ്മൾ
ഉലകത്തിലെ വിറപ്പിച്ച വൈറസിനെയും
ഒരുമിച്ചു കീഴടക്കി വിജയിക്കും നമ്മൾ
</poem> </center>
{{BoxBottom1
| പേര്= അഭിജിത്ത് പി പി
| ക്ലാസ്സ്= 8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26093
| ഉപജില്ല=തൃപ്പൂണിത്തുറ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=pvp|തരം=കവിത}}
{{verified1|name=pvp|തരം=കവിത}}

20:46, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കവിത-പ്രത്യാശ

പ്രത്യാശ
                    സമയം അവസാനിക്കുകയാണോ?
                    നമ്മുടെ ലോകം മറയുകയാണോ?
                    എല്ലാം നമ്മുടെ ശിക്ഷാഫലം
                    മനുഷ്യ ജന്മമേ ,നീ എന്നെ തീർക്കുകയാണോ?
 
                  ഭുമിയിൽ മാറ്റങ്ങൾ വരുകയാണിപ്പോൾ
                  എല്ലാം അവസാനിപ്പിക്കേണ്ടതായിരിക്കുന്നു
                  കാലം തീരുകയാണോ? അഥവാ
                   നമ്മുടെ ആയുസ്സിന്നവസാനമോ?

                    ഒത്തുചേർന്നു പരിശ്രമിക്കാം
                    വിജയം നമ്മുടെ പക്ഷത്താണ്
                    ഒന്നിച്ചിരിക്കൂ വീട്ടിൽ തന്നെ
                     ഈ മഹാമാരിയെ തീർത്തീടൂ.

                     തളരാതെ പോരാടീടാം
                     അറിയാതെ പോകരുതേ
                      നന്മകൾ ചെയ്തെന്നാലോ
                     നന്നായ് തീരും നമ്മുടെ ജന്മം.
 

റോജിൻ ജോസഫ്
9 A സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത