"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/ കൊറോണ വരുത്തിയ മാറ്റങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

21:58, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വരുത്തിയ മാറ്റങ്ങൾ      

ലോകം മുഴുവൻ ഭീതിയിലാം
നാളുകൾ ഇത്രയും മായിട്ടും
ശൂന്യം ശൂന്യം അമ്പലങ്ങൾ ആൽത്തറകൾ
എല്ലായിടത്തും ശൂന്യം ശൂന്യം ശൂന്യം
മാനവരുടെ ജീവൻ മേൽ ഭീതിയിലാം ഇപ്പോൾ
ഒരു രോഗം വരുത്തിയ വിധിയോ
നാലു ചുമരിനുള്ളിൽ ബന്ധനമോ
ആളുകളില്ല ആൾക്കൂട്ടങ്ങളില്ല
രോഗം വരുത്തിയ മാറ്റമോ
എല്ലാം നമ്മുടെ നന്മയ്ക്ക്
എല്ലാം നമ്മുടെ സുഖത്തിന്
ഇനി നമ്മുടെ ഭാവിക്ക് വേണ്ടി
എല്ലാം നമ്മുക്ക് മാറ്റാം
ഓരോ ജീവനും ഒടുങ്ങുമ്പോഴും
ആശങ്കവേണ്ട കരുതൽ മാത്രം
ഇനി ഒരു ജീവൻ പോകാതെ
വീടിനുള്ളിൽ സുരക്ഷിതരാകാം
കേരളം തടുത്തു മുന്നേറുന്നുവോ
അത് ഒരു ടീച്ചറിൽ പോരാട്ടമോ
സഹകരിക്കുക ജനങ്ങളെ
ലോകം ഒന്നിച്ചു പോരാടാം
നമ്മുക്ക് ആശങ്കവേണ്ട കരുതൽ മാത്രം
ഈ കൊറോണ കാലത്തെ അതിജീവിക്കാം

പാർവ്വതി
9A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത