"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ശുചിതൃം എവിടെയും എപ്പോഴും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=ശുചിത്വം എവിടെയും എപ്പോഴും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കോട്ടുകാൽ ഗ്രാമം വളരെ പ്രശസ്തി പിടിച്ചുപറ്റിയ ചെറിയ ഗ്രാമം, കാരണം ശുചിതൃത്തിനുളള ഒന്നാം സ്ഥാനം നേടി. ആ ഗ്രാമത്തിൽ ഒരു കുടുംബം താമസിച്ചിരുന്നു. വൃത്തിയിൽ മറ്റു കുടുംബങ്ങളെക്കാൾ വൃതൃസ്ഥരായിരുന്നു അവർ. അത്കാരണം മറ്റുളളവർക്ക് അവരോട് അസൂയയായിരുന്നു. ആ ഗ്രാമത്തിൽ ഒരു പുഴയുണ്ടായിരുന്നു. പുഴ എന്നും മലിനമായിരുന്നു. ശുചിതൃമുളള കുടുംബത്തിലെ പുഴയുടെ അവസ്ഥ കണ്ട് വിഷമിച്ചു. അപ്പോൾ അവളുടെ അമ്മ ഗ്രാമവാസികളോട് ശുചിതൃത്തെക്കുറിച്ച് പറയാൻ തുടങ്ങി. | കോട്ടുകാൽ ഗ്രാമം വളരെ പ്രശസ്തി പിടിച്ചുപറ്റിയ ചെറിയ ഗ്രാമം, കാരണം ശുചിതൃത്തിനുളള ഒന്നാം സ്ഥാനം നേടി. ആ ഗ്രാമത്തിൽ ഒരു കുടുംബം താമസിച്ചിരുന്നു. വൃത്തിയിൽ മറ്റു കുടുംബങ്ങളെക്കാൾ വൃതൃസ്ഥരായിരുന്നു അവർ. അത്കാരണം മറ്റുളളവർക്ക് അവരോട് അസൂയയായിരുന്നു. ആ ഗ്രാമത്തിൽ ഒരു പുഴയുണ്ടായിരുന്നു. പുഴ എന്നും മലിനമായിരുന്നു. ശുചിതൃമുളള കുടുംബത്തിലെ പുഴയുടെ അവസ്ഥ കണ്ട് വിഷമിച്ചു. അപ്പോൾ അവളുടെ അമ്മ ഗ്രാമവാസികളോട് ശുചിതൃത്തെക്കുറിച്ച് പറയാൻ തുടങ്ങി. ശുചിത്വം ഉണ്ടായാൽ രോഗപ്രതിരോധേശഷി വർദ്ധിക്കുമെന്നും പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും അമ്മ നാട്ടുകാരെ ബോദ്ധൃപ്പെടുത്തി. പിന്നീട് ഗ്രാമവാസികൾ ഒരുമയോടെ പുഴയെ ശുദ്ധീകരിക്കുകയും വീടും പരിസരവും വൃത്തിയാക്കുകയും ചെയ്തു. പിന്നീട് കോട്ടുകാൽ ഗ്രാമം ശുചിതൃത്തിന് വളരെയേറെ പ്രശസ്തി നേടി. ആ കൊച്ചുഗ്രാമം ഉയർന്നു പൊങ്ങി. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ശാന്തി എം | | പേര്=ശാന്തി എം |
21:02, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം എവിടെയും എപ്പോഴും
കോട്ടുകാൽ ഗ്രാമം വളരെ പ്രശസ്തി പിടിച്ചുപറ്റിയ ചെറിയ ഗ്രാമം, കാരണം ശുചിതൃത്തിനുളള ഒന്നാം സ്ഥാനം നേടി. ആ ഗ്രാമത്തിൽ ഒരു കുടുംബം താമസിച്ചിരുന്നു. വൃത്തിയിൽ മറ്റു കുടുംബങ്ങളെക്കാൾ വൃതൃസ്ഥരായിരുന്നു അവർ. അത്കാരണം മറ്റുളളവർക്ക് അവരോട് അസൂയയായിരുന്നു. ആ ഗ്രാമത്തിൽ ഒരു പുഴയുണ്ടായിരുന്നു. പുഴ എന്നും മലിനമായിരുന്നു. ശുചിതൃമുളള കുടുംബത്തിലെ പുഴയുടെ അവസ്ഥ കണ്ട് വിഷമിച്ചു. അപ്പോൾ അവളുടെ അമ്മ ഗ്രാമവാസികളോട് ശുചിതൃത്തെക്കുറിച്ച് പറയാൻ തുടങ്ങി. ശുചിത്വം ഉണ്ടായാൽ രോഗപ്രതിരോധേശഷി വർദ്ധിക്കുമെന്നും പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും അമ്മ നാട്ടുകാരെ ബോദ്ധൃപ്പെടുത്തി. പിന്നീട് ഗ്രാമവാസികൾ ഒരുമയോടെ പുഴയെ ശുദ്ധീകരിക്കുകയും വീടും പരിസരവും വൃത്തിയാക്കുകയും ചെയ്തു. പിന്നീട് കോട്ടുകാൽ ഗ്രാമം ശുചിതൃത്തിന് വളരെയേറെ പ്രശസ്തി നേടി. ആ കൊച്ചുഗ്രാമം ഉയർന്നു പൊങ്ങി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ