"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/സംരക്ഷിക്കാം പരിസ്ഥിതിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' [{BoxTop1 | തലക്കെട്ട്= സംരക്ഷിക്കാം പരിസ്ഥിതിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= സംരക്ഷിക്കാം പരിസ്ഥിതിയെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= സംരക്ഷിക്കാം പരിസ്ഥിതിയെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=3<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
20:12, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സംരക്ഷിക്കാം പരിസ്ഥിതിയെ
നാം എപ്പോഴും പരിസരം വൃത്തിയായി സൂക്ഷിക്കണം . ഈച്ച,കൊതുക് തുടങ്ങിയ ക്ഷുദ്രകീടങ്ങളെ മുട്ടയിട്ട് വളരാൻ അനുവദിക്കാതെ പരിസരം വൃത്തിയായി സൂക്ഷിക്കണം . പ്ലാസ്റ്റിക്,ചപ്പുചവറുകൾ എന്നിവ കത്തിച്ച് പരിസ്ഥിതിയെ മലിനമാക്കരുത് . മനുഷ്യന്റെയും ജീവജാലങ്ങളുടെയും നിലനിൽപിന് ആധാരം തന്നെ പരിസ്ഥിതി ആണ് .പരിസ്ഥിതിയുടെ സംരക്ഷണാർത്ഥം നാം ജൂൺ അഞ്ചാം തീയതി പരിസ്ഥിതിദിനമായി ആചരിക്കുന്നു . മനുഷ്യർ തന്നെയാണ് പരിസ്ഥിതിയെ വിഷമയമായി മാറ്റുന്നത് . വായുമലിനീകരണം ഒഴിവാക്കുക .മരങ്ങൾ വച്ച് പിടിപ്പിച്ചും അവയെ സംരക്ഷിച്ചും നമുക്ക് പരിസ്ഥിതിയെ സംരക്ഷിയ്ക്കാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ