"ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/നിഴലില്ലാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിഴലില്ലാതെ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
<center> <poem>
<center> <poem>
നിഴലും വെളിച്ചവും  
നിഴലും വെളിച്ചവും  
പകർനീടുന്നു  
പകർന്നീടുന്നു  
പ്രതീക്ഷ തൻ പൊൻതിരി.  
പ്രതീക്ഷ തൻ പൊൻതിരി.  
ഞാൻ നിഴലിൻ പ്രതീക്ഷയിൽ  
ഞാൻ നിഴലിൻ പ്രതീക്ഷയിൽ  

21:59, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിഴലില്ലാതെ

നിഴലും വെളിച്ചവും
പകർന്നീടുന്നു
പ്രതീക്ഷ തൻ പൊൻതിരി.
ഞാൻ നിഴലിൻ പ്രതീക്ഷയിൽ
തുറക്കപെടാത്ത വെളിച്ചമായി തീരുന്നുവോ?
ഞാനെന്ന നിഴലിനെ
കണ്ടെത്താതെ മറ്റു വെളിച്ചത്തെ തേടുന്നു ഞാൻ.
അവസാനം അറിയുമ്പോൾ
എന്റെ പ്രതീക്ഷ ദീപം ആ ആ ആളിഅണയുമോ?
ഏത് പൊൻതിരിയും
ജ്വലിക്കുന്നതിനാദരം പ്രതീക്ഷതൻ വെളിച്ചമാണ്.

ഭവ്യ കെ. ആർ.
വി.എച്ച്.എസ്.ഇ. ഒന്നാം വർഷം (എസ്.ഇ.ടി.) ജി.വി.എച്ച്.എസ്.എസ്. ഗേൾസ് ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത