"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Thanzeer എന്ന ഉപയോക്താവ് ഗവ. എൽ പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

15:45, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

മഹാമാരി

മഹാമാരിയായൊരു വൈറസാൽ
ഇന്നോരോരോ ജീവനും ഭീക്ഷണിയായ്
മലയാള നാട്ടിലും മറുനാട്ടിലൊക്കെയും
ജീവൻ തുടിപ്പുകൾ നഷ്ടമാകുന്നു
പെയ്‌തൊഴിയാത്ത മഹമാരിയെ പേടിച്ച്
നാളെത്ര താണ്ടും മർത്യ ജന്മം
നാമെല്ലാം ഒന്നായ് നിൽക്കുന്ന നാളുകളിൽ
മഹമാരിയെല്ലാം അകന്നു പോകും

ശിവശങ്കർ എം എസ്
3 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത