"ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ ഒരു കൊറോണ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കഥ}}

22:36, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കൊറോണ കഥ

ഞാൻ ഒരു വൈറസ്.. ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ഒരു കാട്ടുപന്നിയുടെ ശരീരത്തിൽ ഞാൻ താമസിച്ചിരുന്നു. അങ്ങനെ ഒരു ദിവസം ഞങ്ങളെ ഒരു വേട്ടക്കാരൻ വെടിവച്ചു കൊല്ലാൻ വന്നു. ആ കൂട്ടത്തിൽ എനിക്കും വെടിയേറ്റു. അവർ ചൈനയിലെ മാർക്കറ്റിൽ മാംസം ആക്കി എന്നെ വിറ്റു. ചൈനക്കാരുടെ ഇഷ്ടമായിരുന്നു പന്നിയിറച്ചിയും കോഴിയിറച്ചിയും. ഇറച്ചിവെട്ടുകാരൻ കൈകൾ കഴുകാതെ മൂക്ക് ചൊറിയുകയും ചെയ്തു. അങ്ങനെ ഞങ്ങൾ അയാളുടെ ശരീരത്തിൽ കയറി. കുറച്ചുദിവസം കഴിഞ്ഞ് അയാൾക്ക് തൊണ്ടവേദനയും ശ്വാസതടസ്സവും ഉണ്ടായി. ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർമാർ അയാൾക്ക് ന്യുമോണിയ ആണെന്ന് പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞു .അയാൾ മരിച്ചു. പിന്നീട് അയാളുടെ ഭാര്യക്കും മക്കൾക്കും അയൽക്കാർക്കും അസുഖം പിടിപെട്ടു. ഗവേഷകർ ഈ രോഗത്തിന് മരുന്നില്ലെന്ന് പറഞ്ഞു. ഈ രോഗത്തിന് കോവിഡ് 19 എന്ന് ശാസ്ത്രലോകം പേരിട്ടു.

നന്ദിത.ആർ
2 ഗവ.എൽ.പി.എസ്.നെടിയവിള
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ