"ഗവ.എൽ.പി.ബി.എസ്. വെൺപകൽ/അക്ഷരവൃക്ഷം/ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=കഥ}}

20:30, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂതം

അങ്ങ് ദൂരെ മഞ്ചാടി മലയിൽ കൂട്ടുകാർ എല്ലാവരും ഒത്തുകൂടി .സിംഹം ,ആന ,പുലി ,കടുവ ,മാന് , മുയൽ ,ജിറാഫ് കുരങ്ങൻ അങ്ങനെ എല്ലാവരും . സിംഹരാജൻ ചോദിച്ചു " ഇന്ന് എല്ലാവരും നല്ല സന്തോഷത്തിലാണല്ലോ എന്താ കാരണം ? കുരങ്ങൻ പറഞ്ഞു ,'രാജൻ ഒരു ഭൂതം നാട്ടിലിറങ്ങിയിട്ടുണ്ട് .അത് മനുഷ്യരെ മാത്രമേ പിടിക്കൂ. കുറെ മനുഷ്യരെ ഈ ഭൂതം വിഴുങ്ങി എന്നാണ് കേട്ടത് .മനുഷ്യർ ഇപ്പോൾ ഭൂതത്തെ പേടിച്ചു പുറത്ത് ഇറങ്ങുന്നില്ല .അതുകൊണ്ട് വേട്ടക്കാരെ പേടിക്കാതെ നമുക്ക് കാട്ടിലൂടെ ഓടിച്ചാടി കളിക്കാം'. 'മനുഷ്യരെ പിടിക്കുന്ന ഭൂതമോ !അതെന്തു ഭൂതമാണ്'?സിംഹരാജൻ ചോദിച്ചു .മയിൽ പറഞ്ഞു ഭൂതത്തിനു പേരുണ്ട് രാജൻ .'കൊറോണ ഭൂതമെന്നാണ് പേര് .ശരിക്കും ഭൂതമാണ്.

വൈഗ കൃഷ്ണൻ
4 ഗവ.എൽ.പി.ബി.എസ്. വെൺപകൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ