"ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/അകന്നിരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

19:40, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകന്നിരിക്കാം


 അകന്നിരിക്കാം കൈകഴുകാം
 അൽപ്പം ജാഗ്രത പാലിക്കാം
 മഹാമാരിയെ തോൽപ്പിക്കാൻ
 നാടിൻസേവകരായീടാം
 ഭയത്തെ ദൂരെവെടിഞ്ഞീടാം
 മുഖംമൂടി അണിഞ്ഞീടാം
 സമൂഹ അകലം പാലിക്കാം
 കൊറോണക്കാലം ഇനിയെന്നും
 ഓർമ്മകളായി തീരട്ടെ
 നല്ലൊരു നാളുകൾ പുലരട്ടെ...

ദേവീകൃഷ്ണ
5B ഈ വി യു പി എസ് കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത