ഉള്ളടക്കത്തിലേക്ക് പോവുക

"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kiran9ashs (സംവാദം | സംഭാവനകൾ)
വരി 65: വരി 65:
       '' ജലസേചനം''
       '' ജലസേചനം''
ഞങ്ങളുടെ സ്കൂളില്‍ കുടിവെള്ളത്തിനായി നല്ല ഒരു കിണര്‍ ഉണ്ട്. അതു കൂടാതെ വേനല്‍കാല ജലസംഭരണനത്തിനായി ഒരു മഴ വെള്ളസംഭരണി ഉണ്ട്.
ഞങ്ങളുടെ സ്കൂളില്‍ കുടിവെള്ളത്തിനായി നല്ല ഒരു കിണര്‍ ഉണ്ട്. അതു കൂടാതെ വേനല്‍കാല ജലസംഭരണനത്തിനായി ഒരു മഴ വെള്ളസംഭരണി ഉണ്ട്.
ഇതിന് പുറമെ ഒരു പന്‍ചായത്ത് പൈപ്പും. വെള്ളമില്ലാത്ത അവസ്ഥ ഞങ്ങ
ഇതിന് പുറമെ ഒരു പന്‍ചായത്ത് പൈപ്പും. വെള്ളമില്ലാത്ത അവസ്ഥ ഞങ്ങളുടെ സ്കൂളിന് ഉണ്ടാകാറില്ല.
സ്കൂള്‍ ടാപ്പുകളില്‍ കുടിവെള്ളത്തിന് യോഗ്യമായ വെള്ളം വരുന്നു. പൂന്തോട്ട ആവശ്യങ്ങള്‍ക്കും ഈ
ടാപ്പുകളില്‍ നിന്ന് വെള്ളം ലഭിക്കുന്നു.
     
        ''പരിസ്ഥിതി സംരക്ഷണം''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

21:44, 22 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം
വിലാസം
ഏച്ചോം

വ​യനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവ​യനാട്
വിദ്യാഭ്യാസ ജില്ല വ​യനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-2010Kiran9ashs




വയനാട് ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സര്‍വോദയ ഹൈസ്കൂള്‍, ഏച്ചോം. 1951-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളില്‍ ഒന്നാണ്.

ചരിത്രം

1951 ല്‍ ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. N.K.Kunhikrishnan Nair വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകന്‍ : A. Gopalan Nambiar. 1965-ല്‍ ഇതൊരു UP സ്കൂളായി. 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ : C.K.UNNIKRISHNAN. In 1991 the school was taken over by the JESUIT EDUCATION SOCIETY, WAYANAD.

ഭൗതികസൗകര്യങ്ങള്

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

     കെട്ടിടം

ഞങ്ങളുടെ സ്ക്കൂളിന് മനോഹരമായ ​ഒരു കെട്ടിടം ഉണ്ട്.അതില്‍ 50 ഓളം ക്ലാസ് മുറികളും ഒരു I.T ലാബും വലിയ ഒരു ഓഡിറ്റോറിയവും വര്‍ക്ക് ചെയ്യുന്നു. കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഓഫീസും പ്രധാന അദ്ധ്യാപകന്റെ മുറിയും സ്ഥിതി ചെയ്യുന്നു.സ്കൂളില്‍ ഒരു ഓഡിയോ വിഷന്‍ റൂമുണ്ട്. LP യ്ക്കായ് ഒരു പ്രത്യേകം കെട്ടിടമുണ്ട്. അത്യാധുനിക സൌകര്യമുള്ള ക്ലാസ് മുറികളിലാണ് ക്ലാസുകള്‍ നടക്കുന്നത്...

     സ്കൂള്‍ ബസ്'

സ്കൂള്‍ കുട്ടികളുടെ യാത്രയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഒരു മനോഹരമായ സ്കൂള്‍ ബസ് ഞങ്ങള്‍ക്കുണ്ട്. ഈ ബസില്‍ കുട്ടികള്‍ക്ക് സുഖമമായി യാത്ര ചെയ്യാന്‍ സാധിക്കും. രാവിലെയും വൈകുന്നേരവും സ്കൂള്‍ ബസ് പ്രവര്‍ത്തിക്കുന്നു.സ്കൂളില്‍ നിന്നും അകലെ നിന്ന് വരുന്ന കുട്ടിള്‍ക്ക് ഈ ബസ് ഉപകാരപ്രദമാണ്. സ്കൂള്‍ ബസ് അതിമനോഹരമായതും സൌകര്യപ്രദമായതും ആയ ഒരു ഷെഡ്ഡിലാണ്...

    കളിസ്ഥലം

കുട്ടികള്‍ക്ക് കളിക്കാനാവശ്യമായ ഒരു കളിസ്ഥലം ഞങ്ങള്‍ക്കുണ്ട്. കളിസ്ഥലം അതിവിശാലമായതാണ്. കളിസ്ഥലത്തിന് ചുറ്റും മതിലുണ്ട്. ഈ കളിസ്ഥലത്തിന് ചുറ്റും മരങ്ങള്‍ സ്കൌട്ടുകളും, seed ക്ലബ്ബുകാരും നട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് അതിവിശാലമായി ഇവിടെ കളിക്കാം. ഈ ഗ്രൌണ്ടില്‍ ഷോട് പുട്, ഡിസ്ക് ത്രോ, ജാവലിന്‍ ത്രോ എന്നിവ പഠിപ്പിക്കുന്നുണ്ട്.

      ജലസേചനം

ഞങ്ങളുടെ സ്കൂളില്‍ കുടിവെള്ളത്തിനായി നല്ല ഒരു കിണര്‍ ഉണ്ട്. അതു കൂടാതെ വേനല്‍കാല ജലസംഭരണനത്തിനായി ഒരു മഴ വെള്ളസംഭരണി ഉണ്ട്. ഇതിന് പുറമെ ഒരു പന്‍ചായത്ത് പൈപ്പും. വെള്ളമില്ലാത്ത അവസ്ഥ ഞങ്ങളുടെ സ്കൂളിന് ഉണ്ടാകാറില്ല. സ്കൂള്‍ ടാപ്പുകളില്‍ കുടിവെള്ളത്തിന് യോഗ്യമായ വെള്ളം വരുന്നു. പൂന്തോട്ട ആവശ്യങ്ങള്‍ക്കും ഈ ടാപ്പുകളില്‍ നിന്ന് വെള്ളം ലഭിക്കുന്നു.

       പരിസ്ഥിതി സംരക്ഷണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

കുട്ടികള്‍ എപ്പോഴും തയ്യാറുളളവരായിരിക്കണം. അതെ‌‌! തയ്യാറ്െ


  • റെഡ് ക്രോസ്

സമൂഹത്തിലുളള ​​രോഗികെള ശുശ്രൂഷിക,അനാഥെര സംരക്,ഷിക്കുക,അവര്‍ക്ക േസവനം െചയുക,സമൂഹത്തിന് ആവശ്യമായ േസവനം െചയുക,എന്ന ലക്ഷ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

.* മാത് സ് ക്ലബ്

*  സീഡ്  ക്ലബ്

‍‍‍ * സയന്‍സ് ക്ലബ്

*  ഇംഗ്ലീഷ് ക്ലബ്
*  സോഷ്യല്‍ ക്ലബ്

ലക്ഷ്യം:സമൂഹവൂമായിട്ട് കൂടൂതല്‍ ബന്ധങ്ങള്‍ ഉണ്ടാവാന്‍,കുട്ടികളിലെ കഴിവൂകളെ വളര്‍ത്തിയെടൂക്കല്‍,ഐക്യവൂം നേത

*  I.T ക്ലബ്
*  ആട്സ് ക്ലബ്
* സ്പോട്സ് ക്ലബ്
*  ഹെല്‍ത്ത് ക്ലബ്

മാനേജ്മെന്റ്

1951ല്‍ മുന്‍ എം.എല്‍.എ പരേതനായ എന്‍.കെ.കുഞ്ഞികൃഷ്​​ണന്‍ നായര്‍ ആണ് സര്‍വ്വോദയ സ്ക്കൂള്‍ സ്ഥാപിച്ചത്. ഇത് എല്‍.പി.സ്ക്കൂള്‍ആയിരുന്നു. 1982ല്‍ ഇത് ഹൈസ്ക്കൂള്‍ ആയി മാറി. 1990ല്‍ ഈ സ്ക്കൂളിന്റെ മാനേജ്മെന്റ് വയനാട് ജസ്യൂട്ട് എഡ്യൂക്കേഷന്‍ സൊസൈറ്റി ഏറ്റെടുത്തു. 1540ല്‍ വി.ഇഗ്നേഷ്യസ് ലയോള സ്ഥാപിച്ച ഒരു ക്രൈസ്തവ സന്യാസസമൂഹമാണ് ജസ്യൂട്ട് സൊസൈറ്റി. വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനമാണ് ഈശോസഭ വിദ്യാഭ്യാസചിന്തകരുടെ ലക്ഷ്യം. സര്‍വ്വോദയയുടെ ഇപ്പോഴത്തെ മാേനയര്‍ ഫാതര്‍ േബബി ചാലില്‍ ആണ് ഇതിന് മുന്‍പ് ഫാതര്‍ കുര്യാക്കോസ്ാണ്. ഈ വര്‍ഷമാണ് ഫാതര്‍ േബബി ചാലില്‍ മാേനജറായി സ്ഥാനേമെററടുത്തത്. ഇതിന് മുന്‍പ് തുടിയുെട മാേനജരായി പ്രവര്‍ത്തിച്ചു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1982 - 91 C.K.UNNIKRISHNAN
1991 - 94 Fr. JOSEPH.T.M SJ
1994 - 98 P.M.MATHEW
1998 - 1999 Sr.ROSAREETA
1999 - 2005 M.T.RADHA

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">11.071469, 76.077017, MMET HS Melmuri</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.