Jump to content
സഹായം

"സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം അതാണ് പ്രധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം അതാണ് പ്രധാനം | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<p>
<p>
കൂട്ടുകാരെ,  ഇതൊരു ഓർമ്മപ്പെടുത്തലാണ്. രോഗം വന്നിട്ട്  ചികിത്സിക്കുന്ന തിനെക്കാൾ  രോഗത്തെ പ്രതിരോധിക്കുന്നതാണ് നല്ലത് . ഇപ്പോൾ  കൊറോണക്കാലം ആണ്. കോവിഡ് - 19 എന്ന ഈ  മഹാമാരിയെ നാം ഭയപ്പെടുകയല്ല, പ്രതിരോധിക്കുകയാണ് വേണ്ടത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നാം പാലിക്കണം. കഴിവതും വീട്ടിൽ തന്നെ ആരോഗ്യത്തോടെ കഴിയണം. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കണം. ശുചിത്വത്തോടെ കഴിഞ്ഞാൽ നമുക്ക് ആരോഗ്യവും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കാം . കൊറോണ എന്ന ഈ മഹാരോഗത്തെ തുരത്താൻ നമുക്ക് ഏറ്റവും അത്യാവശ്യമാണ് ശുചിത്വം. കൈകാലുകളും     മുഖവും എപ്പോഴും വൃത്തിയായി സൂഷിക്കുക. പൊതു സ്ഥലങ്ങൾ മലിനമാക്കാതിരിക്കുക. വീടും പരിസരവും ശുചിയാക്കുക. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം പുറത്തിറങ്ങുക . ശുചിത്വത്തോടെ കഴിഞ്ഞാൽ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാം.


</p>


 കൂട്ടുകാരെ,  ഇതൊരു ഓർമ്മപ്പെടുത്തലാണ്. രോഗം വന്നിട്ട്  ചികിത്സിക്കുന്ന തിനെക്കാൾ  രോഗത്തെ പ്രതിരോധിക്കുന്നതാണ് നല്ലത് . ഇപ്പോൾ  കൊറോണക്കാലം ആണ്. കോവിഡ് - 19 എന്ന ഈ  മഹാമാരിയെ നാം ഭയപ്പെടുകയല്ല, പ്രതിരോധിക്കുകയാണ് വേണ്ടത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നാം പാലിക്കണം. കഴിവതും വീട്ടിൽ തന്നെ ആരോഗ്യത്തോടെ കഴിയണം. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കണം. 
ശുചിത്വത്തോടെ കഴിഞ്ഞാൽ നമുക്ക് ആരോഗ്യവും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കാം . കൊറോണ എന്ന ഈ മഹാരോഗത്തെ തുരത്താൻ നമുക്ക് ഏറ്റവും അത്യാവശ്യമാണ് ശുചിത്വം. കൈകാലുകളും     മുഖവും എപ്പോഴും വൃത്തിയായി സൂഷിക്കുക. പൊതു സ്ഥലങ്ങൾ മലിനമാക്കാതിരിക്കുക. വീടും പരിസരവും ശുചിയാക്കുക. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം പുറത്തിറങ്ങുക . ശുചിത്വത്തോടെ കഴിഞ്ഞാൽ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാം.
</p>
{{BoxBottom1
{{BoxBottom1
| പേര്= റിയസുധാകരൻ
| പേര്= റിയസുധാകരൻ
വരി 22: വരി 20:
| color= 5     
| color= 5     
}}                                    
}}                                    
{{Verification|name=MT_1227|തരം=ലേഖനം}}
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/873707" എന്ന താളിൽനിന്ന് ശേഖരിച്ചത്