"ജി എഫ് എൽ പി സ്കൂൾ കവ്വായി/അക്ഷരവൃക്ഷം/സ്വർണ്ണ മീനും കാക്കയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*{{PAGENAME}}/സ്വർണ്ണ മീനും കാക്കയും | സ്വർണ്ണ മീനും ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= സ്വർണ്ണ മീനും കാക്കയും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= സ്വർണ്ണ മീനും കാക്കയും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
വരി 17: | വരി 17: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അപൂർവ്വ ജയൻ വി വി | | പേര്= അപൂർവ്വ ജയൻ വി വി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജിഎഫ്എൽപിഎസ് കവ്വായി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജിഎഫ്എൽപിഎസ് കവ്വായി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=13906 | ||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
വരി 27: | വരി 27: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=കഥ}} |
10:29, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സ്വർണ്ണ മീനും കാക്കയും
ഒരു കുളത്തിൽ ഒരു സ്വർണ്ണമീൻ ഉണ്ടായിരുന്നു. വലിയ അഹങ്കാരിയായിരുന്നു അവൻ. "അയ്യയ്യേ! നിങ്ങളെയൊക്കെ കാണാൻ ഒരു ഭംഗിയുമില്ല. എന്നാൽ എന്നെ നോക്ക് എന്ത് ഭംഗിയാണെനിക്ക്." സ്വർണ്ണമീൻ എപ്പോഴും മറ്റു മീനുകളെ കളിയാക്കും. അങ്ങനെയിരിക്കെ ഒരു കാക്കച്ചേട്ടൻ അതുവഴി വന്നു. കുളത്തിൽ എന്തോ സ്വർണ്ണനിറത്തിൽ വെട്ടിത്തിളങ്ങുന്നത് കണ്ണിൽപ്പെട്ടു. അയ്യടാ...! അതൊരു സ്വർണ്ണമീനാണല്ലോ. കാക്കച്ചേട്ടന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു. കാക്കച്ചേട്ടൻ വേഗം സ്വർണ്ണമീനിനെ ഒറ്റക്കൊത്ത്. ഭാഗ്യത്തിന് സ്വർണ്ണമീനിന്റെ ഒരു ചിറകിനു മാത്രമേ കൊത്ത് കൊണ്ടുള്ളൂ. സ്വർണ്ണ മീനിന് നന്നായി വേദനിച്ചു. തനിക്ക് ഭംഗി കൂടുതലുള്ളതു കൊണ്ടാണ് എന്നെ കാക്ക കൊത്താൻ വന്നതെന്ന് സ്വർണ്ണമീനിന് മനസ്സിലായി. അതോടെ സ്വർണ്ണമീൻ തന്റെ അഹങ്കാരം ഉപേക്ഷിച്ചു. ഒറ്റയ്ക്ക് കളിക്കാതെ മറ്റു മീനുകളോടൊപ്പം അവൻ കളിക്കാൻ തീരുമാനിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ