"എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- രോഗപ്രതിരോധം-> | color= <!-- col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| ഉപജില്ല=    പാറശ്ശാല
| ഉപജില്ല=    പാറശ്ശാല
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=      <!-- കഥ-->   
| തരം=      <!-- ലേഖനം ->   
| color=      <!-- color --->
| color=      <!-- color -1-->
}}
}}

19:43, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ രോഗപ്രതിരോധശേഷി ആവശ്യമാണ്
രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനെ വിറ്റാമിൻ സി ആവശ്യമാണ്
പഴങ്ങൾ പച്ചക്കറികൾ ധാന്യങ്ങൾഎന്നിവയിൽ അടങ്ങിയിട്ടുണ്ട്
പണ്ടുകാലങ്ങളിൽ വീട് അണുവിമുക്തം ആക്കുന്നതിന് അടിച്ചുവാരി ചാണകം തളിക്കുമായിരുന്നു
കൂടാതെ എല്ലാ ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിക്കുന്നു
ഈ കാലഘട്ടത്തിൽ നമ്മുടെ രോഗപ്രതിരോധശേഷിയും കുറയുന്നതിനുള്ള കാരണം
നമ്മുടെ നമ്മുടെ ആഹാര രീതിയാണ്
കുട്ടികൾക്ക് കൂടുതൽ ഇഷ്ടം ബാക്കറി ഫുഡ് ഫാസ്റ്റ് ഫുഡ് എന്നിവയാണ്
ഇക്കാരണത്താൽ കുട്ടികളുടെ രോഗപ്രതിരോധശേഷി കുറയും പൊണ്ണത്തടിയന്മാരായ മാറുകയും ചെയ്യുന്നു
പണ്ടുകാലം നമ്മുടെ നാട്ടിൽ കാലാവസ്ഥക്ക് അനുയോജ്യമായ വിവിധതരം കാർഷിക വിളകൾ ഉണ്ടായിരുന്നു
ഇവ നമ്മുടെ ആരോഗ്യവും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിച്ചിരുന്നു
 ഇന്ന് അത്തരം കാർഷികവിളകൾ കൾ
കിട്ടാക്കനിയായി മാറി .


 

ആൽവിന
[[എൽ എം എസ് എൽ പി എസ് പൂവത്തൂർ|]]
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020