"ജി. എച്ച്. എസ്സ്. എസ്സ്. ഐരാണിക്കുളം/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
മുടി വളരുന്നതിനനുസരിച്ച് വെട്ടികളയുക ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ നന്നായി കഴുകുക. മലിനജലം കെട്ടികിടക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്ലാസ്റ്റിക്ക് കുപ്പി ,കവറുകൾ ഉപയോഗശേഷം
മുടി വളരുന്നതിനനുസരിച്ച് വെട്ടികളയുക ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ നന്നായി കഴുകുക. മലിനജലം കെട്ടികിടക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്ലാസ്റ്റിക്ക് കുപ്പി ,കവറുകൾ ഉപയോഗശേഷം
വലിച്ചെറിയാതെയിരിക്കുക വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക . ഇന്ന് നാം നേരിടുന്ന കൊറോണയെന്ന വൈറസ് രോഗം പിടിപെട്ടവരെ ചികിത്സിക്കുന്നതിലും ശുചിത്വത്തിന്  വളരെ പ്രാധാന്യമുണ്ട് . ഒരു പകർച്ച വ്യാധിയായ ഈ രോഗത്തെ തടയാനായി നമ്മൾ സോപ്പും അണുനാശിനികളും ഉപയോഗുക്കുന്നു. അതുകൊണ്ട് ഈ രോഗത്തെ ചെറുത്തു നിൽക്കാൻ  നമുക്കു കഴിയുന്നു അതുകൊണ്ട് നല്ല വ്യക്തിത്വമുള്ളവരായി  മാറാൻ  നല്ല ശുചിത്ത്വശീലങ്ങൾ പാലിക്കുമെന്ന് നമുക്കെല്ലാവർക്കും പ്രതിജ്ഞയെടുക്കാം

{{BoxBottom1
| പേര്= ആദിത്യൻ കെ.എസ്
| ക്ലാസ്സ്=  5A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എസ്സ്.എസ്സ് ഐരാണിക്കുളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23018
| ഉപജില്ല=  മാള    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/836086" എന്ന താളിൽനിന്ന് ശേഖരിച്ചത്