"ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/കണ്ണീരാണ് ഈ വ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
കൊറോണ എന്ന മഹാവ്യാധിയുടെ നാളുകൾ,തന്റെ ഭർത്താവിനോട് സംസാരിക്കാൻ ഹരിത ഫോണെടുത്തു.അപ്പോൾ തന്നെ മക്കളുംഅമ്മായിഅമ്മയും ഓടി എത്തി.
അമ്മഃ മോനേ..നിനക്ക് സുഖമാണോ ?
അമ്മഃ മോനേ..നിനക്ക് സുഖമാണോ ?
ആദിഃ അതേ അമ്മേ,നിങ്ങളെയൊക്കെ കാണാൻ കൊതിയാകുന്നു.
അമ്മഃ എന്താ മോനെ ശബ്ദത്തിലൊരു ഇടർച്ച...കൊറോണയുടെ കാലമാണ് ! മോൻ നാളതന്നെ ആശുപത്രിയിൽ പോകണം.
ആദിഃ ശരിയമ്മേ..
ആദിഃ ശരിയമ്മേ..
അടുത്ത ദിവസം തന്നെ ആദി ദുബായിലെ ആശുപത്രിയിൽ പോയി.
ഡോക്ടർഃ താങ്കൾ വിഷിമിക്കരുത്. കൊറോണ പോസിറ്റീവ് ആണ്.
ഇത് കേട്ട് ആദി ഞെട്ടി.
ഇത് കേട്ട് ആദി ഞെട്ടി.
{{BoxBottom1
{{BoxBottom1
| പേര്= ജയകൃഷ്ണൻ യു വി
| പേര്= ജയകൃഷ്ണൻ യു വി
19:42, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{BoxTop1 | തലക്കെട്ട്=
കണ്ണീരാണ് ഈ വ്യാധി
കൊറോണ എന്ന മഹാവ്യാധിയുടെ നാളുകൾ,തന്റെ ഭർത്താവിനോട് സംസാരിക്കാൻ ഹരിത ഫോണെടുത്തു.അപ്പോൾ തന്നെ മക്കളുംഅമ്മായിഅമ്മയും ഓടി എത്തി.
അമ്മഃ മോനേ..നിനക്ക് സുഖമാണോ ?
ആദിഃ അതേ അമ്മേ,നിങ്ങളെയൊക്കെ കാണാൻ കൊതിയാകുന്നു.
അമ്മഃ എന്താ മോനെ ശബ്ദത്തിലൊരു ഇടർച്ച...കൊറോണയുടെ കാലമാണ് ! മോൻ നാളതന്നെ ആശുപത്രിയിൽ പോകണം.
ആദിഃ ശരിയമ്മേ..
അടുത്ത ദിവസം തന്നെ ആദി ദുബായിലെ ആശുപത്രിയിൽ പോയി.
ഡോക്ടർഃ താങ്കൾ വിഷിമിക്കരുത്. കൊറോണ പോസിറ്റീവ് ആണ്.
ഇത് കേട്ട് ആദി ഞെട്ടി.
ജയകൃഷ്ണൻ യു വി
10 B ഗവൺമെൻറ്, എച്ച്.എസ്. എസ് കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ