"ബി സി ജി എച്ച് എസ് കുന്നംകുളം/അക്ഷരവൃക്ഷം/പരിണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിണാമം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിണാമം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   പരിണാമം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
<center> <poem>
പ്രകൃതി നീ മനോഹരി
പ്രകൃതി നീ മനോഹരി
  ഈ അജ്ഞാത വാദത്തിൽ
  ഈ അജ്ഞാത വാദത്തിൽ
  എനിക്ക് നിൻ സൌന്ദര്യം        
  എനിക്ക് നിൻ സൗന്ദര്യം        
  ആനന്ദം
  ആനന്ദം
  ഞാൻ നട്ട റോസാച്ചെടിയിൽ
  ഞാൻ നട്ട റോസാച്ചെടിയിൽ
വരി 12: വരി 13:
  കൃഷിതൻ ആദ്യ പാഠങ്ങൾ
  കൃഷിതൻ ആദ്യ പാഠങ്ങൾ
  പഠിച്ചതും
  പഠിച്ചതും
  എന്നിലൊരു പുത്തനുണ൪വേകിടുന്നു
  എന്നിലൊരു പുത്തനുണർവേകിടുന്നു
  ഇന്നു ഞാൻ കാണുന്നു
  ഇന്നു ഞാൻ കാണുന്നു
  ഞാനിന്നേ വരെ ദ൪ശിച്ചിടാത്ത
  ഞാനിന്നേവരെ ദർശിച്ചിടാത്ത
  നിൻ അഭൗമ സൗന്ദര്യമതും
  നിൻ അഭൗമ സൗന്ദര്യമതും
  വാഹനങ്ങളുടെ വിഷപ്പുക ഏൽക്കാതെ
  വാഹനങ്ങളുടെ വിഷപ്പുക ഏൽക്കാതെ
വരി 35: വരി 36:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

22:02, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിണാമം

പ്രകൃതി നീ മനോഹരി
 ഈ അജ്ഞാത വാദത്തിൽ
 എനിക്ക് നിൻ സൗന്ദര്യം
 ആനന്ദം
 ഞാൻ നട്ട റോസാച്ചെടിയിൽ
 ആദ്യമായി മുകുളങ്ങൾ
 വന്നതും
 കൃഷിതൻ ആദ്യ പാഠങ്ങൾ
 പഠിച്ചതും
 എന്നിലൊരു പുത്തനുണർവേകിടുന്നു
 ഇന്നു ഞാൻ കാണുന്നു
 ഞാനിന്നേവരെ ദർശിച്ചിടാത്ത
 നിൻ അഭൗമ സൗന്ദര്യമതും
 വാഹനങ്ങളുടെ വിഷപ്പുക ഏൽക്കാതെ
 മനുജർ തൻ കൈയാലുള്ള
 മാലിന്യമേതുമേൽക്കാതെ
 നീയിങ്ങനെ ഒരുങ്ങി നിന്നിടുമ്പോൾ
 ഞാനും പറഞ്ഞിടുന്നു
 പ്രകൃതി നീ മനോഹരി

ലിവ്യ എ ആർ
9 എ) ബി സി ജി എച്ച് എസ് കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത