ഉള്ളടക്കത്തിലേക്ക് പോവുക

"എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lmslpspoovathoor (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= <!-- പ്രകൃതി --> | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
32140900313 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        <!-- പ്രകൃതി -->
| തലക്കെട്ട്= പ്രകൃതി         <!-- പ്രകൃതി -->
| color=          4
| color=          4
}}
}}
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്= ഫേബ
| പേര്= ഫേബ
| ക്ലാസ്സ്=     <!--൨ക്ലാസ്  -->
| ക്ലാസ്സ്= 2    <!--൨ക്ലാസ്  -->
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ=         <!-- എൽ എം എസ് എൽ പി എസ് പൂവത്തൂർ-->
| സ്കൂൾ= എൽ എം എസ് എൽ പി എസ് പൂവത്തൂർ      <!-- എൽ എം എസ് എൽ പി എസ് പൂവത്തൂർ-->
| സ്കൂൾ കോഡ്= എൽ എം എസ് എൽ പി എസ് പൂവത്തൂർ
| സ്കൂൾ കോഡ്= 44535
| ഉപജില്ല=    പാറശ്ശാല
| ഉപജില്ല=    പാറശ്ശാല
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത-->   
| തരം= കവിത    <!-- കവിത-->   
| color=     <!-- color -4 -->
| color= 4    <!-- color -4 -->
}}
}}

19:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി


അമ്മയും വിശ്വപ്രകൃതി
തന്നെ സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാത്ത നാം തിരസ്കരിച്ചു
ഓർമ്മകൾ മാത്രം ബാക്കിയായി

എത്ര കുളങ്ങളെ മണ്ണിട്ട് മൂടി
നാം ഇത്തിരി ഭൂമിക്കുവേണ്ടി
എത്ര കിട്ടിയാലും മതിവരാത്ത
സത്യാഗ്രഹികളുടെ പോലെ

കുന്നുകൾക്കും അപ്പുറം പുഴകളും അപ്പുറം
അവിടെ ഒരു വയൽ ഉണ്ടായിരുന്നു
മണ്ണിട്ടു മൂടി ദുഷ്ട ജനങ്ങൾ എല്ലാം
ഫ്ളാറ്റുകൾ മാളുകൾ പൊക്കി നാം
 

ഫേബ
2 എൽ എം എസ് എൽ പി എസ് പൂവത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത