"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര/അക്ഷരവൃക്ഷം/മിന്നാമിന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| തലക്കെട്ട്=    മിന്നാമിന്നി
| തലക്കെട്ട്=    മിന്നാമിന്നി
| color=        3
| color=        3
 
}}
പ്രകാശo ഓഫ് ചെയ്യാനും ഓൺ ചെയ്യാനും മിന്നാ മിന്നികൾക്ക് കഴിയുന്നു. മിന്നാമിന്നികൾ മറ്റു ചില ജീവികളെയാണ് ഭക്ഷണമാക്കുക.ചിലത് തേനും പൂമ്പൊടിയും ഭക്ഷിക്കാറുണ്ട്.അധികം ജനങ്ങളും കുറച്ചു ദിവസങ്ങൾ മാത്രം ജീവിക്കുന്നവയാണ്. ഇവ പലപ്പോഴും ഭക്ഷണമേ കഴിക്കാറില്ല. മിന്നാമിനുങ്ങിൻ്റെ വെളിച്ചത്തിന് ചൂട് ഉണ്ടാവില്ല. മറ്റ് ഷഡ്പദങ്ങളെപ്പോലെ ഏതെങ്കിലും സ്ഥലത്ത് മിന്നാമിനികളും മറഞ്ഞിരിക്കും. അത് ജലകൾക്ക് ഇടയ്ക്കോ നികളുടെ പൊത്തിലോ ഒക്കെ ആവാം. പെൺ മിന്നാമിന്നികൾ അധികവും കല്ലുകൾക്കിടയിലാണ് കാണപ്പെടുക.ആൺ മിന്നാമിനുങ്ങ് പറക്കുന്നതും പെൺ മിന്നാമിനുങ്ങ് പുഴുവിനെപ്പോലെയുമാണ്. ലോകത്ത് രണ്ടായിരത്തോളം മിന്നാമിന്നികൾ ഉണ്ട്. ചിലതിൽ ആണിനും പെണ്ണിനും ചിറകുണ്ടാകും. വെളിച്ചം പുറപ്പെടുവിക്കാത്തതും ഉണ്ട്.

{{BoxBottom1
{{BoxBottom1

19:12, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മിന്നാമിന്നി

പ്രകാശo ഓഫ് ചെയ്യാനും ഓൺ ചെയ്യാനും മിന്നാ മിന്നികൾക്ക് കഴിയുന്നു. മിന്നാമിന്നികൾ മറ്റു ചില ജീവികളെയാണ് ഭക്ഷണമാക്കുക.ചിലത് തേനും പൂമ്പൊടിയും ഭക്ഷിക്കാറുണ്ട്.അധികം ജനങ്ങളും കുറച്ചു ദിവസങ്ങൾ മാത്രം ജീവിക്കുന്നവയാണ്. ഇവ പലപ്പോഴും ഭക്ഷണമേ കഴിക്കാറില്ല. മിന്നാമിനുങ്ങിൻ്റെ വെളിച്ചത്തിന് ചൂട് ഉണ്ടാവില്ല. മറ്റ് ഷഡ്പദങ്ങളെപ്പോലെ ഏതെങ്കിലും സ്ഥലത്ത് മിന്നാമിനികളും മറഞ്ഞിരിക്കും. അത് ജലകൾക്ക് ഇടയ്ക്കോ നികളുടെ പൊത്തിലോ ഒക്കെ ആവാം. പെൺ മിന്നാമിന്നികൾ അധികവും കല്ലുകൾക്കിടയിലാണ് കാണപ്പെടുക.ആൺ മിന്നാമിനുങ്ങ് പറക്കുന്നതും പെൺ മിന്നാമിനുങ്ങ് പുഴുവിനെപ്പോലെയുമാണ്. ലോകത്ത് രണ്ടായിരത്തോളം മിന്നാമിന്നികൾ ഉണ്ട്. ചിലതിൽ ആണിനും പെണ്ണിനും ചിറകുണ്ടാകും. വെളിച്ചം പുറപ്പെടുവിക്കാത്തതും ഉണ്ട്.

ജിത്തു
4 സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത