"ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/കണ്ണീരാണ് ഈ വ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= കണ്ണീരാണ് ഈ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>കൊറോണ എന്ന മഹാവ്യാധിയുടെ നാളുകൾ,തന്റെ ഭർത്താവിനോട് സംസാരിക്കാൻ ഹരിത ഫോണെടുത്തു.അപ്പോൾ തന്നെ മക്കളുംഅമ്മായിഅമ്മയും ഓടി എത്തി. | |||
അമ്മഃ മോനേ..നിനക്ക് സുഖമാണോ ? | |||
ആദിഃ അതേ അമ്മേ,നിങ്ങളെയൊക്കെ കാണാൻ കൊതിയാകുന്നു. | |||
അമ്മഃ എന്താ മോനെ ശബ്ദത്തിലൊരു ഇടർച്ച...കൊറോണയുടെ കാലമാണ് ! മോൻ നാളതന്നെ ആശുപത്രിയിൽ പോകണം. | |||
ആദിഃ ശരിയമ്മേ..</p> | |||
<p>അടുത്ത ദിവസം തന്നെ ആദി ദുബായിലെ ആശുപത്രിയിൽ പോയി. | |||
ഡോക്ടർഃ താങ്കൾ വിഷിമിക്കരുത്. കൊറോണ പോസിറ്റീവ് ആണ്. | |||
ഇത് കേട്ട് ആദി ഞെട്ടി.</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ജയകൃഷ്ണൻ യു വി | | പേര്= ജയകൃഷ്ണൻ യു വി |
19:35, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{BoxTop1 | തലക്കെട്ട്=
കണ്ണീരാണ് ഈ വ്യാധി
കൊറോണ എന്ന മഹാവ്യാധിയുടെ നാളുകൾ,തന്റെ ഭർത്താവിനോട് സംസാരിക്കാൻ ഹരിത ഫോണെടുത്തു.അപ്പോൾ തന്നെ മക്കളുംഅമ്മായിഅമ്മയും ഓടി എത്തി. അമ്മഃ മോനേ..നിനക്ക് സുഖമാണോ ? ആദിഃ അതേ അമ്മേ,നിങ്ങളെയൊക്കെ കാണാൻ കൊതിയാകുന്നു. അമ്മഃ എന്താ മോനെ ശബ്ദത്തിലൊരു ഇടർച്ച...കൊറോണയുടെ കാലമാണ് ! മോൻ നാളതന്നെ ആശുപത്രിയിൽ പോകണം. ആദിഃ ശരിയമ്മേ.. അടുത്ത ദിവസം തന്നെ ആദി ദുബായിലെ ആശുപത്രിയിൽ പോയി. ഡോക്ടർഃ താങ്കൾ വിഷിമിക്കരുത്. കൊറോണ പോസിറ്റീവ് ആണ്. ഇത് കേട്ട് ആദി ഞെട്ടി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ