"ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/ശുചീകരണപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചീകരണപ്പാട്ട് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ജി എൽ പി എസ്സ് ചാന്നാങ്കര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.എൽ.പി.എസ്.ചാന്നാൻകര    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43403
| സ്കൂൾ കോഡ്= 43403
| ഉപജില്ല=    കണിയാപുരം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കണിയാപുരം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 27: വരി 27:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

15:28, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചീകരണപ്പാട്ട്

കാടും വനവും വെട്ടിനശിപ്പിക്കരുതേ
പരിസരം വൃത്തിയായി സൂക്ഷിക്കണമേ
ശുചിത്വം പാലിച്ചില്ലേ സോദരേ, അസുഖ ബാധിതരാകിടുമേ
നമ്മുടെ പ്രകൃതി സുന്ദരമാണേ
അത് വൃത്തിയാക്കേണ്ടത് നമ്മുടെ കടമയാണേ
ശുചിത്വം എന്നും പാലിച്ചീടുക
ശുചീകരണ പ്രവർത്തനങ്ങൾ ചെയ്തീടുക നാം
നല്ല പ്രവർത്തനം കാഴ്ചവച്ചീടുക
നല്ല ശുചിത്വം നമ്മുടെ ആവശ്യം.

ഫാത്തിമുത്ത് റുക്സാന എസ് എൻ
3 എ ഗവ.എൽ.പി.എസ്.ചാന്നാൻകര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത