"ഗവ. യൂ.പി.എസ്.അതിയന്നൂർ/അക്ഷരവൃക്ഷം/ ചിന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചിന്ത | color= 3 }} ഒരു ദിവസം രാവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
| ഉപജില്ല=      ബാലരാമപുരം
| ഉപജില്ല=      ബാലരാമപുരം
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=      കവിത
| തരം=      ലേഖനം
| color=      3
| color=      3
}}
}}

18:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചിന്ത

ഒരു ദിവസം രാവിലെ പത്രം നോക്കിയപ്പോൾ ചൈനയിൽ കൊറോണ പടരുന്നു എന്ന് വാർത്ത കണ്ടു, അത് ഞാൻ സാധാരണ പോലെ കണ്ടു, ദിവസം കഴിയുംതോറും അതു മഹാമാരിയായി നമ്മുടെ രാജ്യത്തും വന്നു ജില്ലകളിലും വന്നു, അപ്പോൾ എന്റെ മനസ്സിൽ ഭയാനകമായ ചിന്ത വന്നു, ഇനി എങ്ങനെ വെക്കേഷൻ ആഘോഷിക്കുവാൻ അമ്മൂമ്മയുടെ വീട്ടിൽ പോകണം എന്നും ഊഞ്ഞാൽ കെട്ടണമെന്നും അങ്ങനെ ചിന്തിച്ചിരിക്കുന്ന ആ സമയത്താണ് വീട്ടിലാകെ സാമ്പത്തിക ബുദ്ധിമുട്ടും അച്ഛന് ജോലി ഇല്ലാതാവുകയും നാട്ടിലാകെ കഷ്ടപ്പാടുകളും കേട്ടു ഇനി എന്ത് ചെയ്യണം എന്റെ മനസ്സിൽ ചിന്ത വന്നു, ഒരുനാൾ എല്ലാം ശരിയാകും പ്രാർത്ഥനയോടെ

ഗായത്രി
6 ഗവ. യൂ.പി.എസ്.അതിയന്നൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം