"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/അക്ഷരവൃക്ഷം/ കൊറൊണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

14:21, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറൊണ

നാടുണരും നാട്ടുകാരുണരും
 കൊറൊണയെന്ന വാർത്തക്കേട്ട്
വിഷുവിനും ഈസ്റ്റ്റിനുമെല്ലാം
കൊറൊണ കൊറൊണയെന്ന വാക്കുകൾ
കേട്ട് മടുത്തുയെൻ അവധിക്കാല സമയം
ഇത്തിരിപ്പോന്ന കുുഞ്ഞൻ വൈറസിനെ
പേടിച്ച് മാലോകരെല്ലാം ഓടിയൊളിക്കുമ്പോൾ
കേരളമെന്ന നമ്മുടെ നാട്
അതിജീവിച്ചു മുനേറുന്ന വാർത്തകൾക്ക്
സന്തോഷത്തി൯ നിമിഷങ്ങൾ......
രാവെന്നോ പകലന്നോയില്ലാ
കഷ്ടപ്പെടുന്ന ആരോഗൃ പോലീസു
മന്ത്രിമാർക്കെല്ലാം എന്നുടെ
അഭിവാദൃങ്ങൾ
 


ഭരത് രമേഷ്
7 ബി ഗവ.എച്ച് എസ് എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത


.