"ഗവ. എൽ. പി. എസ്. അണ്ടൂർ/അക്ഷരവൃക്ഷം/മാമ്പൂമണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മാമ്പൂമണം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= മാമ്പൂമണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= മാമ്പൂമണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
മാമ്പൂ മണക്കുന്ന നേരമെൻ മുറ്റത്തെ | |||
മാവിൻ കൊമ്പിലേക്കൊന്നു നോക്കി ഞാൻ | |||
കാറ്റിൽ പൂക്കൾനിറഞ്ഞാടുന്ന തണ്ടുകൾ | |||
ചാടിക്കളിക്കും അണ്ണാറക്കണ്ണനും | |||
പാറിപ്പറക്കും കിളികളും | |||
ഒാടിക്കളിക്കും ഉറുമ്പുകളും | |||
ഒപ്പം കളിക്കുവാൻ ഞാൻ കൊതിച്ചു. | |||
മാവിൻ ചുവട്ടിൽ ചിരട്ടകൾ കൂട്ടിയെൻ | |||
കഞ്ഞിയും കറിയും വച്ചുകളിച്ചു ഞാൻ | |||
ആഴ്ചകൾ നീളവേ കളിചിരികൾ കൂടവേ | |||
കണ്ണിനുല്ലാസമായ് വിരിഞ്ഞു കണ്ണിമാങ്ങകളും. | |||
ഉല്ലാസത്തിമിർപ്പിൽ ഞാൻ കഴിയവേ | |||
പെട്ടെന്നൊരുനാൾ വന്ന മഴയിൽ | |||
കൊഴിഞ്ഞു മാമ്പൂക്കളും കണ്ണിമാങ്ങയും | |||
കഴിഞ്ഞില്ല എനിക്കെൻ സങ്കടമടക്കുവാൻ | |||
എന്നെമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു ഞാൻ. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= നക്ഷത്ര. എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ. എൽ. പി. എസ്. അണ്ടൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ. എൽ. പി. എസ്. അണ്ടൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 42303 | ||
| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
18:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാമ്പൂമണം
മാമ്പൂ മണക്കുന്ന നേരമെൻ മുറ്റത്തെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ