"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= അമ്മ | color= 2 <!-- 1 മുതൽ 5 വരെയുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 42: വരി 42:


{{BoxBottom1
{{BoxBottom1
| പേര്=  റിതു കൃഷ്‌ണ .പി  <!-- എഴുതിയ കുട്ടിയുടെ പേര് -->
| പേര്=  റിതു കൃഷ്‌ണ പി  <!-- എഴുതിയ കുട്ടിയുടെ പേര് -->
| ക്ലാസ്സ്=  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 53: വരി 53:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

18:53, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ

 
അടുപ്പിൽ കണലൂതി
ക്കൊണ്ടെന്നമ്മ
അന്നമൂട്ടിയരി
കിലിരിക്കെ,
കരിനിറഞ്ഞ മുഖ-
ത്തിലായി
കനലെരിയുന്നതു
കാണാറുണ്ട്.
കരിമുഖമാണെന്ന്
ചൊല്ലിയമ്മ
കരങ്ങളാലവയെന്നും
തുടച്ചുമാറ്റും.

മാരിയായ് പെയ്യുന്ന
മാനസത്തിൽ
പുഞ്ചിരി തൂകിയെൻ
ചാരെയെത്തി
മധുരമായെല്ലാം
മൊഴിഞ്ഞിടുമ്പോൾ
മറവിലായൊളിപ്പിച്ച
നോവുകളറിയാതെയ-
മ്മയിൽ പെയ്തിറങ്ങും.

നിറമേറെയില്ലാതെ
പൂത്തുനിൽക്കും
മലർവാടിയാണല്ലോ
ജീവിതമെന്ന്
ഒരുവേളയമ്മ
മൊഴിഞ്ഞതിന്നും
മനതാരിൽ മായാതെ
കുറിച്ചുവച്ചു.


റിതു കൃഷ്‌ണ പി
സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത