"എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19 ]] {{BoxTop1 | തലക്കെട്ട്=കോവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/കോവിഡ് 19  | കോവിഡ് 19 ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 14: വരി 13:


<p>
<p>
നമ്മൾ ഇന്ന് സുരക്ഷിതരാണെങ്കിൽ അതിനു പിന്നിൽ ഒരുപാട് ആരോഗ്യപ്രവർത്തകരുടെയും നിയമപാലക്കാരുടെയും കാര്യങ്ങളുണ്ട്. അവരുടെ ധീരതയാർന്ന പോരാട്ട വീര്യത്തെ നാം നന്ദിയോടെ സ്മരിക്കേണ്ടതാണ്.</p>  
നമ്മൾ ഇന്ന് സുരക്ഷിതരാണെങ്കിൽ അതിനു പിന്നിൽ ഒരുപാട് ആരോഗ്യപ്രവർത്തകരുടെയും നിയമപാലക്കാരുടെയും കരങ്ങളുണ്ട്. അവരുടെ ധീരതയാർന്ന പോരാട്ട വീര്യത്തെ നാം നന്ദിയോടെ സ്മരിക്കേണ്ടതാണ്.</p>  




വരി 25: വരി 24:
| സ്കൂൾ കോഡ്=24249  
| സ്കൂൾ കോഡ്=24249  
| ഉപജില്ല=ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ 
| ജില്ല=തൃശ്ശൂർ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= ലേഖനം}}

20:40, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത നൂറു ദിവസം പിന്നിടുന്ന ഏപ്രിൽ 9 ന് 250 രാജ്യങ്ങളിൽ രോഗം വ്യാപിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിനു മുകളിൽ ആളുകൾ മരണപ്പെട്ടു.

അതി സൂക്ഷ്മ ജീവിയെ ഭയന്ന് ലോകത്തിലെ ഭൂരിഭാഗം പേരും ബ്രിട്ടീഷ് പ്രധാന മന്ത്രി മുതൽ മുതൽ മുംബൈ ധാരാവിയിലെ പേരറിയാത്ത പട്ടിണിപ്പാവങ്ങൾ വരെ രോഗ ബാധിതരായി. സമ്പന്ന രാജ്യങ്ങൾ മരുന്നിനു വേണ്ടി ഇന്ത്യയെ സമീപിച്ചു.

മരുന്ന് കണ്ടുപിടിച്ചിട്ടിലാത്ത ഈ രോഗത്തെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കുക. പരിസര ശുചിത്വവും പാലിക്കുക. വൈറസിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടം ലോക പ്രശംസ നേടിയെടുത്തിരിക്കുന്നു.

നമ്മൾ ഇന്ന് സുരക്ഷിതരാണെങ്കിൽ അതിനു പിന്നിൽ ഒരുപാട് ആരോഗ്യപ്രവർത്തകരുടെയും നിയമപാലക്കാരുടെയും കരങ്ങളുണ്ട്. അവരുടെ ധീരതയാർന്ന പോരാട്ട വീര്യത്തെ നാം നന്ദിയോടെ സ്മരിക്കേണ്ടതാണ്.


നശ്വ തസ്‌നീം
1 എ എസ് എച് സി എൽ പി എസ്, വൈലത്തൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം