"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<p>  
<p>  
<font size=3><font color=red>ലോകത്താകമാനം സംഹാരതാണ്ഡവം    ആടി കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരി കാരണം പല വൻകിട രാജ്യങ്ങളും നിലംപരിശായി.  എന്നാൽ കേരളം അതിനെ ഒരു പരിധി വരെ പ്രതിരോധിച്ചു കൊണ്ടിരിക്കുന്നു.  അതിനാൽ കേരളത്തിന്റെ ആരോഗ്യമേഖല പ്രശംസനീയമാണ്.  സാമൂഹിക ആരോഗ്യത്തിനും കൊറോണ പ്രതിരോധത്തിനും വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ നമ്മെ ശുചിയായി ജീവിക്കാൻ കൂടി ഈ അവസരത്തിൽ ഓർമിപ്പിക്കുന്നു.  അതിനാൽ നാം അവരുടെ  പ്രയത്നത്തെ മാനിച്ചു ശുചിയായി ജീവിച്ചു കൊറോണയെ തടുക്കണം.    നമ്മൾ വ്യക്തി ശുചിത്വം പാലിച്ചാൽ ഒരുമഹാമാരിക്കും നമ്മെ തൊടാൻ ആവില്ല.  ശുചിത്വം പല വ്യാധികൾക്കും ഒരു മറു മരുന്നാണ്.  മഹാമാരിയായ കൊറോണ ലോകത്താകമാനം നാശം വിതച്ചെങ്കിലും ഇതിൽ നിന്നും നാം ചില പാഠങ്ങൾ കൂടി ഉൾക്കൊള്ളേണ്ടത് ആയിട്ടുണ്ട്.  ഇത്രനാൾ മനുഷ്യരാൽ മലിനമാക്കപെട്ട പ്രകൃതിക്കു അതിന്റെ പഴയ ശോഭ തിരിച്ചു കിട്ടാൻ ഇനി ദൂരം കുറച്ചു മാത്രം.  ഇന്ത്യക്കാർ ഏറ്റവും പരിശുദ്ധമായ കരുതുന്ന ഗംഗാജലം പോലും യഥാർത്ഥത്തിൽ ഇപ്പോൾ പരിശുദ്ധമായി തുടങ്ങിയിരിക്കുന്നു. കുറച്ചുനാൾ വാഹനങ്ങളും ഫാക്ടറികളും സ്തംഭിച്ചത് കാരണം മലിനമായി കിടന്നിരുന്ന അന്തരീക്ഷം ഇപ്പോൾ തെളിഞ്ഞു തുടങ്ങി യിരിക്കുന്നു.    ഇനിയും ഇത് പോലെ വായുവിനെയും ആകാശത്തെയും ഭൂമിയെയും മലിനമാക്കാതെയും പ്രകൃതിയെ ചൂഷണം ചെയ്യാതെയും ജീവിക്കാൻ ഈ മഹാമാരി ഒരു ഓർമപ്പെടുത്തൽ ആകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.  ഇനിയും ഇങ്ങനെ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചു നിർത്തി നമ്മുടെ ഭാവി തലമുറയ്ക്ക് വേണ്ടി നമുക്ക് ഒന്ന് ചേർന്ന് പ്രവർത്തിക്കാം</font>

</p>
 
{{BoxBottom1
{{BoxBottom1
| പേര്= Adwaith Nair  
| പേര്= Adwaith Nair  

18:31, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വവും ആരോഗ്യവും

ലോകത്താകമാനം സംഹാരതാണ്ഡവം ആടി കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരി കാരണം പല വൻകിട രാജ്യങ്ങളും നിലംപരിശായി. എന്നാൽ കേരളം അതിനെ ഒരു പരിധി വരെ പ്രതിരോധിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ കേരളത്തിന്റെ ആരോഗ്യമേഖല പ്രശംസനീയമാണ്. സാമൂഹിക ആരോഗ്യത്തിനും കൊറോണ പ്രതിരോധത്തിനും വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ നമ്മെ ശുചിയായി ജീവിക്കാൻ കൂടി ഈ അവസരത്തിൽ ഓർമിപ്പിക്കുന്നു. അതിനാൽ നാം അവരുടെ പ്രയത്നത്തെ മാനിച്ചു ശുചിയായി ജീവിച്ചു കൊറോണയെ തടുക്കണം. നമ്മൾ വ്യക്തി ശുചിത്വം പാലിച്ചാൽ ഒരുമഹാമാരിക്കും നമ്മെ തൊടാൻ ആവില്ല. ശുചിത്വം പല വ്യാധികൾക്കും ഒരു മറു മരുന്നാണ്. മഹാമാരിയായ കൊറോണ ലോകത്താകമാനം നാശം വിതച്ചെങ്കിലും ഇതിൽ നിന്നും നാം ചില പാഠങ്ങൾ കൂടി ഉൾക്കൊള്ളേണ്ടത് ആയിട്ടുണ്ട്. ഇത്രനാൾ മനുഷ്യരാൽ മലിനമാക്കപെട്ട പ്രകൃതിക്കു അതിന്റെ പഴയ ശോഭ തിരിച്ചു കിട്ടാൻ ഇനി ദൂരം കുറച്ചു മാത്രം. ഇന്ത്യക്കാർ ഏറ്റവും പരിശുദ്ധമായ കരുതുന്ന ഗംഗാജലം പോലും യഥാർത്ഥത്തിൽ ഇപ്പോൾ പരിശുദ്ധമായി തുടങ്ങിയിരിക്കുന്നു. കുറച്ചുനാൾ വാഹനങ്ങളും ഫാക്ടറികളും സ്തംഭിച്ചത് കാരണം മലിനമായി കിടന്നിരുന്ന അന്തരീക്ഷം ഇപ്പോൾ തെളിഞ്ഞു തുടങ്ങി യിരിക്കുന്നു. ഇനിയും ഇത് പോലെ വായുവിനെയും ആകാശത്തെയും ഭൂമിയെയും മലിനമാക്കാതെയും പ്രകൃതിയെ ചൂഷണം ചെയ്യാതെയും ജീവിക്കാൻ ഈ മഹാമാരി ഒരു ഓർമപ്പെടുത്തൽ ആകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. ഇനിയും ഇങ്ങനെ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചു നിർത്തി നമ്മുടെ ഭാവി തലമുറയ്ക്ക് വേണ്ടി നമുക്ക് ഒന്ന് ചേർന്ന് പ്രവർത്തിക്കാം

Adwaith Nair
7 F റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് ,കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം