"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കൊറോണ അവതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
എത്തിയതാണോ നീ .... | എത്തിയതാണോ നീ .... | ||
നീ എത്തിയശേഷം ഈ ലോകം | |||
എത്രമേൽ മാറി മറിഞ്ഞു | |||
സ്നേഹവും നന്മയും | |||
പങ്കുവയ്ക്കാൻ പുതിയോരു ലോകം നീ തുറന്നു... | |||
അന്യൻ്റെ ദു:ഖത്തിൽ പങ്കുവയ്ക്കാൻ | അന്യൻ്റെ ദു:ഖത്തിൽ പങ്കുവയ്ക്കാൻ | ||
സ്നേഹവും കരുതലും അതിൽ നിറയ്ക്കാൻ | സ്നേഹവും കരുതലും അതിൽ നിറയ്ക്കാൻ | ||
വരി 30: | വരി 29: | ||
ഒരുമയായ് ഭക്ഷിപ്പാൻ പഠിപ്പിച്ചു | ഒരുമയായ് ഭക്ഷിപ്പാൻ പഠിപ്പിച്ചു | ||
യുദ്ധവും വെടിവയ്പ്പും കേൾക്കാനില്ല | |||
പകയും വിദ്വേഷവും കാണാനില്ല | പകയും വിദ്വേഷവും കാണാനില്ല | ||
ക്ഷണികമാം ഈ ലോക ജീവിതത്തിൽ | ക്ഷണികമാം ഈ ലോക ജീവിതത്തിൽ | ||
ഇവയൊന്നും വേണ്ടെന്ന് നാം അറിഞ്ഞു | ഇവയൊന്നും വേണ്ടെന്ന് നാം അറിഞ്ഞു | ||
എന്നാലും വിഷമങ്ങൾ ബാക്കി നിൽക്കുന്നു | |||
ഇത്രയും പേരെ നീ കൊന്നതെന്തേ | ഇത്രയും പേരെ നീ കൊന്നതെന്തേ | ||
ഉറ്റവർ - സ്നേഹിതർ നഷ്ടമായി | ഉറ്റവർ - സ്നേഹിതർ നഷ്ടമായി |
18:27, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ അവതാരം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ