"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ മിട്ടുവിന്റെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മിട്ടുവിന്റെ സങ്കടം)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/മിട്ടുവിന്റെ സങ്കടം    | മിട്ടുവിന്റെ സങ്കടം    ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= മിട്ടുവിന്റെ സങ്കടം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മിട്ടുവിന്റെ സങ്കടം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 19: വരി 18:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കഥ}}

23:24, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മിട്ടുവിന്റെ സങ്കടം

എന്റെ വീട്ടിലെ പട്ടിയാണ് മിട്ടു . കോവിഡ് -19 വന്നത് അവൻ അറിഞ്ഞില്ല . പിണക്കത്തിലാണ് മിട്ടു മീൻ ഇല്ലാത്തതു കാരണം . ഇനി എന്നാണ് കോവിഡ് പോയിട്ട് അവന് ആഹാരം കിട്ടുന്നത് . പാവം .....അവൻ എന്നെ നോക്കി കുരച്ചു . ഞാൻ പറഞ്ഞു മിട്ടു കൊറോണക്കാലം കഴിഞ്ഞാൽ നിനക്ക് നല്ല ആഹാരം തരാം .അവൻ വാലാട്ടിക്കൊണ്ട് കൂട്ടിനകത്തേയ്ക്ക് കയറി .
 

ദിയ നൗറിൻ
1 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ