"ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/അക്ഷരവൃക്ഷം/ചിന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചിന്ത <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| സ്കൂൾ=ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നോർത്ത് പറവൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നോർത്ത് പറവൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25069
| സ്കൂൾ കോഡ്= 25069
| ഉപജില്ല=എൻ പറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വടക്കൻ പറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=എറണാകുളം   
| ജില്ല=എറണാകുളം   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കഥ }}

05:44, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചിന്ത

ഒരിടത്തൊരു പാവപ്പെട്ടമനുഷ്യനുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അയാള് ഓരോ പണവും സമ്പാദിച്ചിരുന്നത്. ഭോലുറാം എന്നായിരുന്നു അയാളുടെ പേര്. അങ്ങനെ വ൪ഷങ്ങളുടെ അധ്വാനത്തിനു ശേഷം അയാളോരു ധനികനായിതീ൪ന്നു. അതോടൊപ്പം തന്നെ അയാളോരു അഹങ്കാരനായിതീരുകയും ചെയ്തു. ഈ ലോകത്തിലെ ഏറ്റവും വലിയ പണക്കാര൯ താനാണെന്നായിരുന്നു ഭോലുറാം ചിന്തിച്ചിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു ധനികനായ യുവാവ് ഭോലുറാമിന്റെ ഗ്രാമത്തിലെത്തി അവിടുത്തെ പാവപ്പെട്ട ജനങ്ങളെ സഹായിക്കുകയും ചെയ്തു. ഭോലുറാം ഈ കാര്യങ്ങളെല്ലാമറിഞ്ഞു. 'ഇത്രയും ജനങ്ങളെ സഹായിക്കണമെങ്കിലാ യുവാവിന്റെ കൈയില് എത്രയധികം പണമുണ്ടായിരിന്നിരിക്കും. തനിക്ക് അതിനെക്കാളും പണം വേണമെന്ന്' ഭോലുറാം ചിന്തിച്ചു. അതിനായി ഭോലുറാം പല വഴികളിലൂടെയും ശ്രമിച്ചു. പക്ഷെ പണത്തിനോടുള്ള അത്യാ൪ത്തിമൂലം ഭോലുറാം പല ചതികളിലും ചെന്ന് പെട്ടു. അങ്ങനെ ഭോലുറാം പഴയ സ്ഥിതിയിലേക്കെത്തി. ഈ സമയത്താണ് ഭോലുറാം ഒരു സന്ന്യാസിയുടെ അടുത്തെത്തി തനിക്ക് സംഭവിച്ചതെല്ലാം പറഞ്ഞു. അപ്പോ സന്ന്യാസി പറഞ്ഞു , ഇതിനെല്ലാം കാരണം നിന്റെ ചിന്തകളും, പണത്തിനോടുള്ള അത്യാ൪ത്തിയുമാണ്. ആ യുവാവ് ജനങ്ങളെ സഹായിച്ച സമയത്ത് നിനക്കും അവരെ സഹായിക്കാനാകുമായിരുന്നു. പക്ഷെ നിനക്ക് പണം വേണമെന്ന ചിന്തയായിരുന്നു. നമുക്കു വേണ്ടി മാത്രം ചിന്തിക്കരുത്, മറ്റള്ളവരെ കുറിച്ചും ചിന്തയുണ്ടാകണം.

സാറാ റേച്ചൽ ജേക്കബ്
8 A ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നോർത്ത് പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ