ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/അക്ഷരവൃക്ഷം/ബന്ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20062 (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
| color=3
| color=3
}}
}}
{{Verification|name=Latheefkp|തരം= കവിത}}

10:18, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബന്ധനം

സ്വാതന്ത്ര‍്യം ഉള്ള നാം
സ്വാതന്ത്ര്യമില്ലാതെ
കാരാഗൃഹത്തിന് തുല്യമായി
ചങ്ങലയുമില്ല പൂട്ടുമില്ല
നമ്മൾ ബന്ധനം ബന്ധനം വീട്ടിൽ തന്നെ
ഇത്തിരിപ്പോന്ന കൊറോണ വൈറസ്
നാടിനെ മൊത്തം തളച്ചിടുന്നു
ഭീതിയിലാഴ്‍ത്തുന്നു കണ്ണീരിലാഴ്‍ത്തുന്നു
എന്തുണ്ട് പോംവഴി അറിയുന്നില്ല

അദ്‍നാൻ
6 എ ജി. എച്ച്. എസ്. കൂടല്ലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത