"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ-മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ-മഹാമാരി | color=3 }} <center><poem><font size=4>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

21:54, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ-മഹാമാരി


തകർക്കണം നാം........
തകർക്കണം നാം........
കൊറോണ എന്ന മഹാമാരിയേ......
ഭയക്കുകില്ല നാം.....
ഭയക്കുകില്ല നാം.....
കൊറോണ എന്ന മഹാമാരിയേ....
നിത്യവും കൈകൾ നാം കഴുകണം...
ഇടക്കിടേ സോപ്പ്കൊണ്ട് കഴുകണം
തുമ്മിടുന്ന സമയത്തും
ചുമക്കുന്ന നേരവും
കൈകളാലോ തൂവാലകൊണ്ടോ
മുഖം മറക്കണം...(മാസ്ക് ഉപയോഗിക്കണം)
മറക്കുകില്ല നാം....
മറക്കുകില്ല നാം....
നേഴ്സ് എന്ന മാലാഖയേ..
ഒരായിരം സല്യൂട്ട്......
വീട്ടിലിരിക്കൂ ... സുരക്ഷിതരാകൂ.....
ഒരുമയോടെ ഈ മഹാമാരിയേ
തുരത്തിടാം......

ഫാത്തിമ ഫർസാന
4 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത