"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:


ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
             
      '''കെട്ടിടം'''
ഞങ്ങളുടെ സ്ക്കൂളിന് മനോഹരമായ ​ഒരു കെട്ടിടം ഉണ്ട്.അതില്‍ 50 ഓളം ക്ലാസ് മുറികളും ഒരു I.T ലാബും വലിയ ഒരു ഓഡിറ്റോറിയവും
വര്‍ക്ക് ചെയ്യുന്നു. കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഓഫീസും പ്രധാന അദ്ധ്യാപകന്റെ മുറിയും സ്ഥിതി ചെയ്യുന്നു.സ്കൂളില്‍ ഒരു ഓഡിയോ
വിഷന്‍ റൂമുണ്ട്.
          LP യ്ക്കായ് ഒരു പ്രത്യേകം കെട്ടിടമുണ്ട്. അത്യാധുനിക സൌകര്യമുള്ള ക്ലാസ് മുറികളിലാണ് ക്ലാസുകള്‍ നടക്കുന്നത്.
      ''സ്കൂള്‍ ബസ്'''
സ്കൂള്‍ കുട്ടികളുടെ യാത്രയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഒരു മനോഹരമായ സ്കൂള്‍ ബസ് ഞങ്ങള്‍ക്കുണ്ട്. ഈ ബസില്‍ കുട്ടികള്‍ക്ക് സുഖമമായി യാത്ര ചെയ്യാന്‍ സാധിക്കും. രാവിലെയും വൈകുന്നേരവും സ്കൂള്‍ ബസ് പ്രവര്‍ത്തിക്കുന്നു.സ്കൂളില്‍ നിന്നും അകലെ
നിന്ന് വരുന്ന കുട്ടിള്‍ക്ക് ഈ ബസ് ഉപകാരപ്രദമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/83236" എന്ന താളിൽനിന്ന് ശേഖരിച്ചത്