|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പൊരുതാം..... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| പടപൊരുത്തണം വിജയിക്കണം ചെറുത്തുനിൽകണം ഒറ്റക്കെട്ടായി ഇതിനെ
| |
| നമ്മൾ തോൽപിക്കണം
| |
|
| |
|
| വുഹാൻ എന്നാ നഗരത്തിൽ നിന്നും കൊറോണ എന്നൊരു വില്ലനിതാ
| |
| നൃത്തം ചവിട്ടുന്ന ലാഘവത്താൽ തന്റെ ശത്രുവിലെല്ലാം പടരുന്നവൻ
| |
| ഇവൻ നമ്മളിലെങ്ങാനും വന്നുപോയാൽ പിന്നെ നമ്മുടെ കാര്യമോ കഷ്ടത്തിലാ
| |
|
| |
| കൈ കഴുകുക മാസ്ക് ധരിക്കുക പുറത്തിറങ്ങാതിരിക്കുക
| |
| സാമൂഹിക അകലം പാലിച്ചിടുക
| |
|
| |
| പടപൊരുത്തണം വിജയിക്കണം ചെറുത്തുനിൽകണം
| |
| ഒറ്റക്കെട്ടായി ഇതിനെ നമ്മൾ തോൽപിക്കണം
| |
|
| |
| സർക്കാരിന് നിർദേശങ്ങൾ പാലിക്കു പൊലീസുകാരെ അനുസരിക്കു
| |
| രാപ്പകലില്ലാതെ കഷ്ടപ്പെടും
| |
| നമ്മുടെ ആരോഗ്യ പ്രവർത്തകരും ഡോക്ടർമാർ നഴ്സുമാർ
| |
| എല്ലാം നമ്മുടെ ജീവൻ രക്ഷിച്ചീടും ഹീറോസല്ലോ
| |
|
| |
| നമ്മളൊക്കെയും
| |
| കഥയറിയണം
| |
| അതിനൊത്തുനീങ്ങണം
| |
| ഈ കൊറോണ വൈറസ്സിവിടെ തലയറ്റു വീഴണം
| |
|
| |
| കൈ കഴുകുക മാസ്ക് ധരിക്കുക പുറത്തിറങ്ങാതിരിക്കുക
| |
| സാമൂഹിക അകലം പാലിച്ചീടുക
| |
|
| |
| പടപൊരുതണം വിജയിക്കണം
| |
| ചെറുത്തുനിൽകണം
| |
| ജാഗ്രതയോടെ നീങ്ങി അതിജീവിക്കണം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ആനന്ദ്. കെ
| |
| | ക്ലാസ്സ്= 6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=മുത്തത്തി എസ് വി യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=
| |
| | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=MT_1227|തരം=കവിത}}
| |