"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/കൊറോണ " എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കൊറോണ ചൈന രാജ്യം പകർന്നു തന്നൂ രാ'ജ്യങ്ങളിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കൊറോണ | കൊറോണ | ||
17:53, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
ചൈന രാജ്യം പകർന്നു തന്നൂ
രാ'ജ്യങ്ങളിലെല്ലാം കൊറോണ
ലോക് ഡൗൺപ്രഖ്യാപിച്ചു കേന്ദ്രം
ആളുകളെല്ലാം വീട്ടിലിരിപ്പായി കളിയും കൂട്ടവുമില്ലാതെ കുട്ടികൾ കൂട്ടിലടച്ച തു പോലെയായി മൂക്കും വായും പൊത്തി ജനങ്ങൾ കൈകൾ കഴുകിയിരുപ്പായി നല്ലൊരു നാളെ സ്വപനം കണ്ട് കുട്ടികൾ ഞങ്ങൾ ഇരിക്കുന്നു
അഭിരാമി നാല് .ബി