"പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/അഖിലം വിറയ്ക്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
അഖിലം വിറയ്ക്കുന്നു 'കൊറോണ തൻ ഭീതിയിൽ'! | |||
ഇടതുകാൽ | ഇടതുകാൽ ചൈയിനായിലൂന്നി നിവർന്നു നീ പിന്നെ | ||
വലതുകാൽ നീട്ടിചവുട്ടി നിവർന്നത് ഇറ്റലി നാട്ടിലോ? | വലതുകാൽ നീട്ടിചവുട്ടി നിവർന്നത് ഇറ്റലി നാട്ടിലോ? | ||
ഭൂമിയിൽ, സ്വർഗംതുല്യം കണ്ട ഇറ്റലി, വെനിസ് നാടുകൾ | ഭൂമിയിൽ, സ്വർഗംതുല്യം കണ്ട ഇറ്റലി, വെനിസ് നാടുകൾ | ||
ഇന്ന് | ഇന്ന് വിജനമായ് തെരുവുകൾ, കട കമ്പോളങ്ങളും മരണത്തിൽ ഭീതിയിൽ ഉഴലുന്നു... കേഴുന്നു.. | ||
'കൊറോണ 'തൻ ഭീകരതാണ്ഡവം കണ്ടിട്ട് ! | 'കൊറോണ 'തൻ ഭീകരതാണ്ഡവം കണ്ടിട്ട്! | ||
മാലാഖമാർ പോലും കണ്ണീർ പൊഴിക്കുന്നു | മാലാഖമാർ പോലും കണ്ണീർ പൊഴിക്കുന്നു | ||
സടകുടഞ്ഞുണരു.. നീ ഭാരതാംബെ... | സടകുടഞ്ഞുണരു.. നീ ഭാരതാംബെ... | ||
ഏറെ | ഏറെ പരിഭ്രാന്തിയിലാണ് നിൻ മക്കളും | ||
പലവഴികളിലൂടത്തി നീ ഭാരതനാട്ടിലും | പലവഴികളിലൂടത്തി നീ ഭാരതനാട്ടിലും | ||
നന്മകൾ വീഴുമീ നാടിന്റെ സൗക്യം കൊടുത്തുവാൻ | നന്മകൾ വീഴുമീ നാടിന്റെ സൗക്യം കൊടുത്തുവാൻ | ||
ഇവിടെ നീ താണ്ഡവം ആടുവാൻ നോക്കാതെ | ഇവിടെ നീ താണ്ഡവം ആടുവാൻ നോക്കാതെ | ||
നൃത്തം മതിയാക്കി പോകൂ..'കൊറോണ 'നീ | നൃത്തം മതിയാക്കി പോകൂ.. 'കൊറോണ' നീ | ||
അത്ഭുതങ്ങൾ കാട്ടി ലോകം കീഴടക്കും ചൈന | അത്ഭുതങ്ങൾ കാട്ടി ലോകം കീഴടക്കും ചൈന | ||
മനുഷ്യനെ പോലും പുനസൃഷ്ടിക്കായി വെമ്പുന്ന ചൈന ! | മനുഷ്യനെ പോലും പുനസൃഷ്ടിക്കായി വെമ്പുന്ന ചൈന! | ||
അവിടെ പെയിതിറങ്ങി നീ മഹാമാരിയായ് ! | അവിടെ പെയിതിറങ്ങി നീ മഹാമാരിയായ്! | ||
'കൊറോണ 'എന്നിതൊരു പേരുകേട്ടിപ്പോൾ | 'കൊറോണ'എന്നിതൊരു പേരുകേട്ടിപ്പോൾ | ||
പ്രേകമ്പനം കൊള്ളുന്നു | പ്രേകമ്പനം കൊള്ളുന്നു പ്രപഞ്ചമെങ്ങും | ||
മാനവർ, താൻ തന്റെ കുശാഗ്ര ജഡീല കൂബുദ്ധിയിലയരും | മാനവർ, താൻ തന്റെ കുശാഗ്ര ജഡീല കൂബുദ്ധിയിലയരും | ||
പരീക്ഷണ | പരീക്ഷണ നിരീക്ഷണങ്ങളുരുത്തിരിഞ്ഞുയരും | ||
നവ നവ നശീകര രാസായുധങ്ങൾ.. | നവ നവ നശീകര രാസായുധങ്ങൾ.. ദുർഭൂതങ്ങൾ! | ||
കുടത്തിൽ നിന്നുമവ പുറത്തുചാടി.. വിനാശം | കുടത്തിൽ നിന്നുമവ പുറത്തുചാടി.. വിനാശം വിതച്ച് | ||
പാരിൽ സംഹാര താണ്ഡവമാടീടുമ്പോൾ ഞാനെല്ലാ.. നീയാണീ ഭൂതത്തെ തുറന്ന് വിട്ടതെന്ന് | പാരിൽ സംഹാര താണ്ഡവമാടീടുമ്പോൾ ഞാനെല്ലാ.. നീയാണീ ഭൂതത്തെ തുറന്ന് വിട്ടതെന്ന് | ||
പരസ്പരം പഴിചാരി കൊമ്പുകോർക്കിന്നിപ്പോൾ | പരസ്പരം പഴിചാരി കൊമ്പുകോർക്കിന്നിപ്പോൾ | ||
ചിലർ, ലോക നേതാക്കൾ തങ്ങളെന്ന പേരിൽ ! | ചിലർ, ലോക നേതാക്കൾ തങ്ങളെന്ന പേരിൽ! | ||
ഇവിടെ നീ താണ്ഡവം ആടുവാൻ നോക്കാതെ | ഇവിടെ നീ താണ്ഡവം ആടുവാൻ നോക്കാതെ | ||
നിൻ നൃത്തം മതിയാക്കി പോകൂ 'കൊറോണ 'നീ | നിൻ നൃത്തം മതിയാക്കി പോകൂ 'കൊറോണ 'നീ | ||
വരി 44: | വരി 44: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sajithkomath| തരം= കവിത}} |
11:52, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അഖിലം വിറയ്ക്കുന്നു
അഖിലം വിറയ്ക്കുന്നു 'കൊറോണ തൻ ഭീതിയിൽ'!
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത