"ജി.എച്ച്.എസ്.നാഗലശ്ശേരി/അക്ഷരവൃക്ഷം/ ആരോഗ്യമല്ലോ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
ശുചിത്വമെന്നത് പാലിക്കൂ...
ശുചിത്വമെന്നത് പാലിക്കൂ...
ആരോഗ്യത്തോടെ ജീവിക്കൂ....
ആരോഗ്യത്തോടെ ജീവിക്കൂ....
</poem> </center
</poem> </center>

17:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യമല്ലോ സമ്പത്ത്

ആരോഗ്യം സംരക്ഷിക്കാൻ
ശുചിത്വമല്ലോ അനിവാര്യം ....
പകർച്ചവ്യാധിയെ ചെറുത്തുനിൽക്കാൻ
വ്യക്തിശുചിത്വം പാലിച്ചീടാം
കൈകൾ നന്നായി കഴുകീടാം
വീടും ശുചിയായ് വെച്ചീടാം
കളിയോടൊപ്പം പരിസരവും
വൃത്തിയാക്കി വെച്ചീടാം.....
ലോകം മുഴുവനും ഭയക്കും അണുവിനെ തുരത്താൻ ശുചിത്വമൊരായുധമാ........
ശുചിത്വമെന്നത് പാലിക്കൂ...
ആരോഗ്യത്തോടെ ജീവിക്കൂ....