"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജീവിതം | color= 2 }} <center> <poem> ജീവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| സ്കൂൾ കോഡ്= 48086
| സ്കൂൾ കോഡ്= 48086
| ഉപജില്ല=  അരീക്കോട്
| ഉപജില്ല=  അരീക്കോട്
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=  കവിത     
| തരം=  കവിത     
| color=  1     
| color=  1     
}}
}}

11:49, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജീവിതം

ജീവിതം
ഭയമല്ല കരുതലാണടിയുറച്ചാൽ നാളെ
അതിജിവനത്തിൽ കഥ പറയാം.
സർവ്വവും വെട്ടിപ്പിടിക്കുവാൻ‍ നീ ചെയ്ത
നീചപ്രവൃത്തികൾ കണ്ടുനിന്ന
സ്യഷ്ടിച്ച സ്രഷ്ടാവ് പോലും പകച്ചുപോയി.
നിൻ ജീവിതത്തിന്റെ ചുരുളഴിച്ചിന്നവൻ
അന്തകന്റെ വേഷം കെട്ടിയാടി.
മഹാമാരിതൻ വിധിയോർത്തു കരയുവാൻ
കഴിയില്ല , മനുജാ നിൻ കർമ്മഫലം.
ഒരു ചുംബനംപോലും നൽകാൻ കഴിയാതെ
അകന്നിരിക്കാം
രക്ത ബന്ധങ്ങൾ ഒക്കെയും
ഇരുളിൻ മറനീങ്ങും ഒരു പുലരിവരെയും‍‍....
ഒരു നന്മയുടെ പുലരിവരെയും....
 

ആൽഫിൻ ജോയ്
9 D എസ് എസ് എച്ച് എസ് എസ് മ‍ൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത