"ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/അമളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമളി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ  
| ജില്ല=  ആലപ്പുഴ  
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കഥ}}

18:37, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമളി

പപ്പിയും കുഞ്ഞാപ്പിയും കൂട്ടുകാരായ രണ്ട് പട്ടിക്കുഞ്ഞുങ്ങൾ ആയിരുന്നു. ഒരു ദിവസം പപ്പിയും കുഞ്ഞാപ്പിയും ചൂണ്ടയിടാൻ പോയി. അപ്പോൾ കുഞ്ഞാപ്പിയുടെ ഒരു ചെരുപ്പ് വെള്ളത്തിൽ പോയി. അപ്പോൾ കുഞ്ഞാപ്പി പപ്പിയോട് പറഞ്ഞു "പപ്പി എൻറ ചെരുപ്പ് വെള്ളത്തിൽ പോയി എന്തു ചെയ്യും"? നീ നിൻറെ മറ്റേ ചെരുപ്പ് എറിഞ്ഞ് അതിനെ പിടിക്കുക. ഇതുകേട്ട് കുഞ്ഞാപ്പി മറ്റേ ചെരിപ്പും വെള്ളത്തിലേക്ക് എറിഞ്ഞു.അതും വെള്ളത്തിൽ ഒഴുകിപ്പോയി. ഇതു കണ്ടു പപ്പി വേഗം വീട്ടിലേക്ക് ഓടി പോയി.

അശ്വിൻ ബി
3 B ഗവൺമെൻറ് മുസ്ലിം എൽപിഎസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ