ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. പാച്ചേനി/അക്ഷരവൃക്ഷം/ ദൈവമെ മാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13761. (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= *ദൈവമെ* *മാപ്പ്* <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= *ദൈവമെ* *മാപ്പ്*       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ദൈവമെ മാപ്പ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 49: വരി 49:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  ഫഹ്മ ടികെ
| പേര്=  ഫഹ്‍മ ടി കെ
| ക്ലാസ്സ്=  10A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  10 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 60: വരി 60:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:42, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദൈവമെ മാപ്പ്


മനസുകറുത്തില്ലെ മനുഷ്യാ
നീയും അറുത്തില്ലെ മരത്തെ
നോവാൽ നീറുന്നു ഭൂമി
നാമും കരയുന്നു
നമ്മുടെ സന്തോഷം,
അതിനായി പിടഞ്ഞില്ലെ ഭൂമി
ഇന്ന് നിന്റെ മുന്നിൽ
ഭീരുവാം പ്രകൃതി...
അറിയണ്ടെ നീയുമാ സത്യം.
മാതാവതല്ലേയീ ഭൂമി..

നീറുമീ കൊറോണക്കാലം
പഴിക്കുമീ ദൈവങ്ങളെ
തൻ പുത്രിയെ
നോവിച്ചതിനല്ലെയോ
ദൈവം ക്ഷോഭിച്ചത്!!

മറന്നുവോ മനുഷ്യാ
നിൻ കോലാഹലങ്ങൾ?
അതോ നിന്റെ കോലാഹലങ്ങളെന്നും നർമ്മങ്ങളോ?

അന്തരങ്ങളില്ലാതെ ഈ
ലോക്ക് ഡൗൺ പാഠമോ ഇനി
ഔഷധമോ ആവാം നിനക്കിനി....
തൻപുത്രിയുടെ നോവിൽ
ക്ഷോഭിച്ചതല്ലയോ ആ
പിതൃമനം!!!!

തേങ്ങുമീ പ്രവാസലോകം
പച്ചപ്പിനായി കടൽ
താണ്ടിയവരല്ലയോ അവർ!!
തേങ്ങുമീ മാനവഹൃദയത്തിൻ
നോവ് ഇനിയും കാണാതിരിക്കില്ല
ഈ ദിവ്യൻ.
ദൈവമേ മാപ്പ്........

               
                   
 
    
                                      

 

ഫഹ്‍മ ടി കെ
10 എ ഗവഃ ഹൈസ്കൂൾ പാച്ചേനി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത