"ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/രാമു പഠിച്ച പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| സ്കൂൾ കോഡ്= 25463
| സ്കൂൾ കോഡ്= 25463
| ഉപജില്ല=  അങ്കമാലി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  അങ്കമാലി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലുവ 
| ജില്ല=  എറണാകുളം
| തരം= കഥ      <!-- കവിത / ആലുവ    / ലേഖനം -->   
| തരം= കഥ      <!-- കവിത / ആലുവ    / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കഥ }}
{{Verified1|name= Anilkb| തരം=കഥ }}

21:16, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  • രാമു പഠിച്ച പാഠം*

ഒരിടത്ത് ഒരു ഗ്രാമത്തിൽ രാമുവും കുടുബവും താമസിച്ചിരുന്നു. അവരുടെ വീടിൻ്റെ അടുത്ത ഒരു മരത്തിൽ കാക്കകൾ താമസിച്ചിരുന്നു. രാമു എന്നും ഭക്ഷണാവശിഷ്ടങ്ങൾ വീടിനു വെളിയിൽ ഇടും. എന്നും കാക്ക വന്ന് വെയ്സ്റ്റ് തിന്നും . അപ്പോൾ രാമു കാക്കകളെ കളിയാക്കും. 'ഈ കാക്കകൾക്കുനാണമില്ലെ മറ്റുള്ളവൾ കഴിച്ചതിൻ്റെ എച്ചിൽ തിന്നാൻ'. കഴിച്ചോട്ടെ! പറഞ്ഞിട്ട് എന്തു കാര്യം. ഒരു ദിവസം രാമു ചിന്തിച്ചു ഈ കാക്കകളെ കൊണ്ട് ഒരുപയോഗവുമില്ല.ഇവറ്റകളെ ഇവിടനിന്നുംഓടിക്കാം. അന്ന് വൈകുന്നേരം രാമു കാക്കകളുടെ കൂട് നശിപ്പിച്ചു . അവരെ കല്ലെടുത്തെറിഞ്ഞു . അവർ അവിടെ നിന്ന് പോയി.രാമു വീടിനു വെളിയിൽ ഇടുന്ന വെയ്സ്റ്റ് കൂടി ക്കൂടി അവിടെ കൊതകും , ഈച്ചയും, എലിയും വരാൻ തുടങ്ങി അങ്ങനെ രാമുവിനും കുടുബത്തിനും കുറേ അസുഖങ്ങൾ വരാൻ തുടങ്ങിഅപ്പോൾ രാമു ചിന്തിച്ചു കാക്കകൾ വെയിസ്റ്റ് കഴിക്കുമ്പോൾ എനിക്ക് അധികം അസുഖമൊന്നും വന്നില്ല. ആ കാക്കകൾ ഇവിടെഉണ്ടായിരുന്നെങ്കിൽ....


*ഗുണപാഠം* 

.................... ഒരാളുടെ ഉപയോഗം മനസിലാക്കാതെ അവരെ താഴ്ത്തിക്കെട്ടരുത് അതുപോലൊരബദ്ധമാണ് രാമുവിനും സംഭവിച്ചത് രോഗ പ്രതിരോധത്തിന് ശുചിത്വം ആവശ്യമാണ്.

സൂര്യഗായത്രി
5D ബി സ് യു പി എസ്‌
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ