"ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/മനസ്സിലെ കുളിർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ലയ.എ.വി. | | പേര്= ലയ.എ.വി. | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 25: | വരി 25: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=കഥ}} |
19:22, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മനസ്സിലെ കുളിർമ
ഞാനും എന്റെ കുടുംബവും ലണ്ടനിലാണ് താമസം. നാട്ടിൽ എനിക്കൊരു സുഹൃത്തുണ്ട് ; രാജു. ഒരുപാട് നാളായി അവനെ കണ്ടിട്ട്. അങ്ങനെയിരിക്കെ ഒരു ദിവസം ടി.വി.യിൽ ഒരു ന്യൂസ് കണ്ടു. നാട്ടിൽ പ്രകൃതിദുരന്തമുണ്ടായെന്ന്. എനിക്ക് വല്ലാത്ത ഭയം തോന്നി. രാജുവിന് വല്ലതും പറ്റുമോയെന്ന വേവലാതിയായിരുന്നു മനസ്സിൽ. ദൈവം സഹായിച്ച് അവനൊന്നും പറ്റിയില്ല. കുറച്ച് നാൾ കഴിഞ്ഞ് ഞാനും എന്റെ കുടുംബവും നാട്ടിലേക്ക് പോയി. ഞാൻ ആദ്യം പോയത് രാജുവിന്റെ അടുത്തേക്കായിരുന്നു. അവന് എന്നെ കണ്ടപ്പോൾ വലിയ സന്തോഷമായിരുന്നു. എനിക്ക് അവന്റെ മുത്തശ്ശിയെ ഒരുപാട് ഇഷ്ടമായിരുന്നു. എനിക്ക് ധാരാളം കഥകൾ പറഞ്ഞുതരും. ഞാൻ മുത്തശ്ശിയോട് ചോദിച്ചു
" മുത്തശ്ശീ, പണ്ടൊക്കെ ഇങ്ങനെയുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാറുണ്ടോ?"
"ഇല്ലേയില്ല , പണ്ടത്തെ മനുഷ്യരാരും പ്രകൃതിയെ ഉപദ്രവിച്ചിട്ടില്ല. സ്നേഹിച്ചിട്ടേയുള്ളൂ."
"മുത്തശ്ശീ, മനുഷ്യരാണോ ഇതിനൊക്കെ കാരണം?" രാജുവിന്റെ ചോദ്യം.
"അല്ലാതെ പിന്നെ? കുന്നിടിച്ചും വയൽ നികത്തിയും മരങ്ങൾ വെട്ടിയും മനുഷ്യർ പ്രകൃതിയോട് ചെയ്യുന്നത് ചെറിയ ഉപദ്രവമല്ല. പ്രകൃതിക്ക് ദോഷമുണ്ടാക്കുന്ന കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്."
" ഞാൻ ഈ ദുഷ്പ്രവൃത്തികൾ ചെയ്യില്ല." ഞാൻ പറഞ്ഞു.
"ഞാനും" രാജുവും പറഞ്ഞു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ