ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/അക്ഷരവൃക്ഷം/സ്വപ്നഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sudha c (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 38: വരി 38:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

16:45, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്വപ്നഭൂമി

 ഇന്നലെ ഞാനൊരു സ്വപ്നം കണ്ടേ
സ്വപ്നത്തിൽ കൊച്ചു ഭൂമിയെ കണ്ടേ..
വയലിൻ ചേലയുടുത്തൊരു ഭൂമി
ആടിയുലയുന്ന കേര
മരങ്ങളും..
കളകളമൊഴുകും തോടും പുഴകളും...
നീന്തി രസിക്കും മീനുകളും..
സുഗന്ധം പരത്തും മലരുകളും..
പൂന്തേനുണ്ണും ശലഭങ്ങളും..
പാറിപ്പറക്കും പറവകളും..
സുന്ദരിയാമെൻ കൊച്ചു ഭൂമി...
പര പരായെന്നു നേരം വെളുത്തപ്പം
തിങ്ങിനിറഞ്ഞ വീടുകൾ മാത്രം
നീണ്ട ..വളവും തിരിവുള്ള റോഡുകളും ..
'മലകൾ കണ്ടില്ല
കാടുകൾ കണ്ടില്ല
അരുവിതൻ നാദം കേട്ടില്ല..
ഇനിയെന്നു കാണുമെൻ
 സുന്ദരിയെ..
സ്വപ്നത്തിൽ മാത്രമോ..
എന്നാവോ...

മുബഷിറ എൻ പി
നാല് ബി എസ് വി എം എ എൽ പി സ്കൂൾ, നാമ്പുളളിപ്പുര
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത