"ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസര ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}

18:16, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസര ശുചിത്വം
വൃത്തിയിലൂടെയാണ് നാം പരിസരവും വീടും ശുചിയാക്കേണ്ടത്. വൃത്തി എന്ന ശീലം അമ്മമാരാണ് കുട്ടികളിൽ പഠിപ്പിക്കേണ്ടത്. ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും വീടും പരിസരവും വൃത്തിയാക്കുക. വീടുകളിലെ ഷെൽഫുകൾ തുടക്കുക, മാറാല തട്ടുക എന്നിങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ ചെയ്യുക. അങ്ങനെയാകുമ്പോൾ നമുക്ക് വൃത്തിയോടെ ഇരിക്കാനും അതിനോട് താൽപര്യവും തോന്നും. അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യും.
ഇഷാന്.സി
1 GMLPS ഉദിരംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം