"ഈസ്റ്റ് വല്ലായി യു,പി.എസ്/അക്ഷരവൃക്ഷം/കൊറോണയെ തുരത്തിടാം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്തിടാം... <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| സ്കൂൾ=  ഈസ്റ്റ് വള്ള്യായി യു പി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഈസ്റ്റ് വള്ള്യായി യു പി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14554
| സ്കൂൾ കോഡ്= 14554
| ഉപജില്ല= പാനൂർ,     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

13:42, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ തുരത്തിടാം...


മാസ്കിടാം മുഖങ്ങളിൽ
സോപ്പിടാം കൈകളിൽ
ദൂരെ ദൂരെ നിന്നിടാം
കൊറോണയെ തുരത്തിടാം

ലോക്ക് ഡൗണിൽ കഴിഞ്ഞിടാം
നിയമങ്ങൾ പാലിക്കാം
വീട്ടിനുള്ളിൽ ഇരുന്നിടാം
കൃഷിയിറക്കി തിന്നീടാം

റൂട്ട് മാപ്പ് വരച്ചിടാം
റാപ്പിഡ് ടെസ്റ്റ് നടത്തിടാം
നിരീക്ഷണത്തിലിരുന്നിടാം
ആരോഗ്യത്തെ കാത്തിടാം

കാത്തു കാത്തു നിന്നിടാം
ധൈര്യമോടെ നേരിടാം
കോവിഡിനെ തുരത്തിടാം
ജീവനെ കാത്തിടാം

 

വിശാൽ വി എസ്
6 A ഈസ്റ്റ് വള്ള്യായി യു പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത