ഈസ്റ്റ് വല്ലായി യു,പി.എസ്/അക്ഷരവൃക്ഷം/കൊറോണയെ തുരത്തിടാം...

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്തിടാം...


മാസ്കിടാം മുഖങ്ങളിൽ
സോപ്പിടാം കൈകളിൽ
ദൂരെ ദൂരെ നിന്നിടാം
കൊറോണയെ തുരത്തിടാം

ലോക്ക് ഡൗണിൽ കഴിഞ്ഞിടാം
നിയമങ്ങൾ പാലിക്കാം
വീട്ടിനുള്ളിൽ ഇരുന്നിടാം
കൃഷിയിറക്കി തിന്നീടാം

റൂട്ട് മാപ്പ് വരച്ചിടാം
റാപ്പിഡ് ടെസ്റ്റ് നടത്തിടാം
നിരീക്ഷണത്തിലിരുന്നിടാം
ആരോഗ്യത്തെ കാത്തിടാം

കാത്തു കാത്തു നിന്നിടാം
ധൈര്യമോടെ നേരിടാം
കോവിഡിനെ തുരത്തിടാം
ജീവനെ കാത്തിടാം

 

വിശാൽ വി എസ്
6 A ഈസ്റ്റ് വള്ള്യായി യു പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത