"ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/മിന്നുവിന്റെ നല്ല ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മിന്നുവിന്റെ നല്ല ശീലങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കഥ}}

18:34, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മിന്നുവിന്റെ നല്ല ശീലങ്ങൾ
ഒരിക്കൽ മിന്നു മുറ്റത്ത് കളിക്കുകയായിരുന്നു. അപ്പോൾ അതുവഴി പോയ ഒരു വണ്ടിയിൽ നിന്നും പാഴ് വസ്തുക്കൾ അവരുടെ പറമ്പിലേക്ക് വലിച്ചെറിയുന്നത് അവർ കണ്ടു. അവൾ പാഴ് വസ്തുക്കളെ വേസ്റ്റ് ബക്കറ്റിൽ ഇട്ടു. അവിടെ കിടന്ന പ്ലാസ്റ്റിക്കുകളെ വേറെ ബാഗിലാക്കി. അവളുടെ അമ്മ അതു കണ്ടുകൊണ്ടാണ് വന്നത്. അമ്മ അവളെ മിടുക്കിക്കുട്ടി എന്നു പറഞ്ഞു. കൂടാതെ, പരിസരവും നമ്മളും എപ്പോഴും വൃത്തിയായിരുന്നില്ലെങ്കിൽ രോഗങ്ങൾ വരും എന്നു പറഞ്ഞു. അവൾ ഉടൻ തന്നെ ഓടിപ്പോയി കൈകൾ വൃത്തിയായി കഴുകി.
നിവേദ്യ എ വി
3 ബി ഗവ. എൽ.പി.എസ് പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ