"എം.എൽ.പി.എസ് അയ്യപ്പൻകാവ്/അക്ഷരവൃക്ഷം/കൊറോണ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ മഹാമാരി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=ലേഖനം}}

15:05, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ മഹാമാരി

ഇന്ന് നാം ലോകത്ത് നേരിട്ട് കൊണ്ടിരിക്കുന്ന മഹാവിപത്താണ് കൊറോണ.ശ്വാസകോശത്തെ ബാധിക്കുന്ന ഈ വൈറസ് നോവൽ കൊറോണ വൈറസ് എന്നാണ് അറിയപ്പെടുന്നത്. ശരീര സ്രവങ്ങളിൽ നിന്നാണ് കൊറോണ പകരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് തെറിക്കുന്ന സ്രവങ്ങളിൽ നിന്നാണ് ഇത് പകരുന്നത്. അതിന് നാം തൂവാല ഉപയോഗിക്കുന്നു. കൊറോണയ്ക്ക് കൃത്യമായ മരുന്നില്ല. അതു കൊണ്ട് എല്ലാവരും ശ്രദ്ധിക്കുക. ഒത്ത് ചേരൽ ഒഴിവാക്കുക. സാമൂഹിക അകലം പാലിക്കുക.പരിസര പ്രദേശങ്ങളിൽ തുപ്പാതിരിക്കുക. എല്ലാവരും ഇതിന് വേണ്ടി കൈകോർക്കുക

ഹനിയ ലത്തീഫ്
1B എം.എൽ.പി.എസ് അയ്യപ്പൻകാവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം