"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ശ‍ുചിത്വം എന്ന സംസ്‍കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= MOTHER <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= MOTHER    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശ‍ുചിത്വം എന്ന സംസ്‍കാരം
  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


<center> <poem>
ശ‍ുചിത്വം സംസ്‍കാരത്തിന്റെ ഭാഗമായി കണക്കാക്കിയിര‍ുന്ന ഒര‍ു വിഭാഗമായിര‍ുന്ന‍ു നമ്മ‍ുടെ പ‍ൂർവ്വികർ. ആരോഗ്യം പോലെ തന്നെ ഏറെ പ്രാധാന്യമ‍ുള്ളതാണ് ശ‍ുചിത്വം .ആരോഗ്യ വിദ്യാഭ്യാസമേഖലകളിൽ ഏറെ മ‍ുൻപന്തിയിൽ നിൽക്ക‍ുമ്പോഴ‍ും ശ‍ുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിറകിലാണെന്ന് കണ്ണ‍ുത‍ുറന്ന‍ുനോക്ക‍ുമ്പോൾ വ്യക്തമാണ് .സ്വന്തം വീട്ടിലെ മാലിന്യങ്ങൾ നിരത്ത‍ുകളിൽ നിക്ഷേപിച്ച് വീട് ശ‍ുചിയാക്ക‍ുന്ന നാം സ്വാർത്ഥതയ‍ുടെ പ്രതീകങ്ങളാണ് .മാത്രമല്ല വ്യക്തിശ‍ുചിത്വം പോലെ തന്നെ പ്രാധാന്യം അർഹിക്ക‍ുന്നതാണ് സമ‍ൂഹശ‍ുചിത്വം.
Mother is the most important
ആവർത്തിച്ച‍ു വര‍ുന്ന പകർച്ചവ്യാധികൾ ശ‍ുചിത്വമില്ലായ്മയ‍ുടെ ദൃഷ്ടാന്തമാണ്.മാലിന്യക്ക‍ൂമ്പാരങ്ങള‍ും വൃത്തിഹീനമായ പരിസരവ‍ും നമ്മ‍ുടെ കപടസംസ്‍കാരത്തിന്റെ പ്രതിഫലനമാണ് .മാറ‍ുന്ന സമ‍ൂഹത്തിന്റെ മ‍ുഖമ‍ുദ്രയായി നമ‍ുക്ക് ശ‍ുചിത്വത്തെ പ്രതിനിധാനം ചെയ്യാം. ഒന്നിച്ച് പ്രവർത്തിച്ച‍ുകൊണ്ട് സ്വന്തം സ‍ുരക്ഷയ‍ും സമ‍ൂഹത്തിന്റെ സ‍ുരക്ഷയ‍ും ഉറപ്പ‍ുവര‍ുത്താം.നല്ല നാളേക്കായി പരിശ്രമിക്കാം.
Person in a house
 
She is the pillar of a house
                  
She is like angel
Mother is the light of love
She give her all good things
To her children
She is a perfect teacher
And a best friend
  </poem> </center>                  
             {{BoxBottom1
             {{BoxBottom1
| പേര്= കൃഷ്ണേന്ദു എസ്
| പേര്= ഗൗരി.എസ്
| ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 24: വരി 18:
| ഉപജില്ല=  ഹരിപ്പാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഹരിപ്പാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:01, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശ‍ുചിത്വം എന്ന സംസ്‍കാരം

ശ‍ുചിത്വം സംസ്‍കാരത്തിന്റെ ഭാഗമായി കണക്കാക്കിയിര‍ുന്ന ഒര‍ു വിഭാഗമായിര‍ുന്ന‍ു നമ്മ‍ുടെ പ‍ൂർവ്വികർ. ആരോഗ്യം പോലെ തന്നെ ഏറെ പ്രാധാന്യമ‍ുള്ളതാണ് ശ‍ുചിത്വം .ആരോഗ്യ വിദ്യാഭ്യാസമേഖലകളിൽ ഏറെ മ‍ുൻപന്തിയിൽ നിൽക്ക‍ുമ്പോഴ‍ും ശ‍ുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിറകിലാണെന്ന് കണ്ണ‍ുത‍ുറന്ന‍ുനോക്ക‍ുമ്പോൾ വ്യക്തമാണ് .സ്വന്തം വീട്ടിലെ മാലിന്യങ്ങൾ നിരത്ത‍ുകളിൽ നിക്ഷേപിച്ച് വീട് ശ‍ുചിയാക്ക‍ുന്ന നാം സ്വാർത്ഥതയ‍ുടെ പ്രതീകങ്ങളാണ് .മാത്രമല്ല വ്യക്തിശ‍ുചിത്വം പോലെ തന്നെ പ്രാധാന്യം അർഹിക്ക‍ുന്നതാണ് സമ‍ൂഹശ‍ുചിത്വം. ആവർത്തിച്ച‍ു വര‍ുന്ന പകർച്ചവ്യാധികൾ ശ‍ുചിത്വമില്ലായ്മയ‍ുടെ ദൃഷ്ടാന്തമാണ്.മാലിന്യക്ക‍ൂമ്പാരങ്ങള‍ും വൃത്തിഹീനമായ പരിസരവ‍ും നമ്മ‍ുടെ കപടസംസ്‍കാരത്തിന്റെ പ്രതിഫലനമാണ് .മാറ‍ുന്ന സമ‍ൂഹത്തിന്റെ മ‍ുഖമ‍ുദ്രയായി നമ‍ുക്ക് ശ‍ുചിത്വത്തെ പ്രതിനിധാനം ചെയ്യാം. ഒന്നിച്ച് പ്രവർത്തിച്ച‍ുകൊണ്ട് സ്വന്തം സ‍ുരക്ഷയ‍ും സമ‍ൂഹത്തിന്റെ സ‍ുരക്ഷയ‍ും ഉറപ്പ‍ുവര‍ുത്താം.നല്ല നാളേക്കായി പരിശ്രമിക്കാം.


ഗൗരി.എസ്
4 A ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം