Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= പ്രകൃതി നമ്മുടെ ജീവ൯ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>വായു, വെള്ളം, ആകാശം, വനങ്ങൾ, എന്നിവ ചേ൪ന്നതാണ് നമ്മുടെ പ്രകൃതി.പ്രകൃതി നമ്മുടെ അമ്മയാണ്.നാം പ്രകൃതിയെ സ്നേഹിക്കണം. നമ്മളുടെ ഓരോരുത്തരുടേയും കടമയാണ് പ്രകൃതിശുചികരണം.ഇന്ന് സമൂഹം നേരിടുന്ന പ്രശ്നമാണ് ജലമലിനീകരണം.നമ്മൾ വലിച്ചെറിയുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും ,ഫാക്ടറികളിൽ നിന്നും പുരത്തേക്കൊഴുക്കിവിടുന്ന എണ്ണയും ജലമലിനീകരണത്തിന് കാരണമാകുന്നു.കേരളം തന്നെ അതിന് ഉത്തമ ഉദാഹരണമാണ്.രണ്ടു മഴക്കാലങ്ങളും നമുക്ക് അനുഗ്രഹമാണ്.എന്നിട്ടും നാം കുടിവെള്ള പ്രശ്നം നേരിടുന്നു. കുന്നുകൾ ഇടിക്കുന്നതും, പാരകൾ തുരക്കുന്നതും, വയലുകൾ നികത്തുന്നതും വനനശീകരണത്തിന് കാരണമാകുന്നു.പ്രകൃതിയില്ലെങ്കിൽ നാമില്ല എന്നതിരിച്ചറിവ്
| |
| നമുക്കുണ്ടാവണം. അമ്മയെ സംരക്ഷിക്കുന്നതുപോലെ പ്രകൃതിയെ പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.പ്രകൃതി തന്നെയാണ് നമ്മുടെജീവിതം......</p>
| |
| {{BoxBottom1
| |
| | പേര്= നിരഞ്ജന സുനിൽ
| |
| | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി എൽ പി എസ് കുറ്റിച്ചിറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 23203
| |
| | ഉപജില്ല=ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തൃശൂ൪
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
18:23, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം