"ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/അക്ഷരവൃക്ഷം/പുതുയുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുതുയുഗം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കഥ}}

11:21, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുതുയുഗം


         ഒരിക്കൽ കാറ്റ് പുഴയോട് പറഞ്ഞു അവർ എന്നെ Uninstall ചെയ്യാൻ പോകുന്നു. അതുകേട്ട് പുഴ തന്റെ കുഞ്ഞുങ്ങളോട് പറഞ്ഞു അവർ എന്നെയും Upload ചെയ്യാൻ പോകുന്നു മീൻ കുഞ്ഞുങ്ങൾ അലറിവിളിച്ചു. നിലവിളിച്ചുകൊണ്ട് കാട്  പറഞ്ഞു അവർ എന്നെയും Delete ചെയ്യാൻ പോകുന്നു. കുന്നു- കയറിക്കൊണ്ടിരിക്കെ  കുന്നു  പറഞ്ഞു അവർ എന്നെ Remove ചെയ്തു കൊണ്ടിരിക്കുന്നു. ഇതുകണ്ട പ്രകൃതി നിർദാക്ഷണ്യം അവരെ  നോക്കിക്കൊണ്ട് പുലമ്പി, നാളെ ഞാൻ  നിങ്ങളെയും shut down ചെയ്യാൻ പോകുന്നു.
കൃഷ്ണപ്രിയ.എം
10 C ജി.എച്ച്.എസ്.എസ് ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ